"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35059wiki (സംവാദം | സംഭാവനകൾ)
c
35059wiki (സംവാദം | സംഭാവനകൾ)
d
വരി 92: വരി 92:
[[ചിത്രം:35059_1118.jpg]]<br/>
[[ചിത്രം:35059_1118.jpg]]<br/>
( ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ വനമേഖല സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ )
( ആലപ്പുഴയുടെ കാനന സൗന്ദര്യമായ വീയപുരത്തിന്റെ വനമേഖല സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ )
* ശലഭക്കൂട്ടം - സഹവാസക്യാമ്പ്
"വിദ്യാലയമാകുന്ന പൂന്തോട്ടത്തിൽ പൂക്കളൊടൊപ്പം , പാറി പറന്ന് പ്രപഞ്ചത്തിൽ വർണ്ണങ്ങൾ വാരിനിറയ്ക്കുന്നു ശലഭങ്ങളും.. സർഗാത്മകതയുടെ വർണ്ണരഥമേറി കണ്ണിനും കാതിനും കുളിർമയേകി വീണ്ടും
മികവുകളുടെ പടവുകൾ കയറാൻ വീയപുരം സ്ക്കൂൾ സഹവാസ ക്യാമ്പിന്റെ ധന്യ മുഹൂർത്തത്തിലേക്ക് !!! " ഏവർക്കും സ്വാഗതം.
സർഗാത്മകതയുടെ പോഷണപര്യായമാം സഹവാസക്യാമ്പിന്റെ സജീവ പ്രവർത്തനങ്ങളിലേക്കൊരെത്തിനോട്ടം
" അമ്മയാണെനിക്കെന്നുമീ പ്രകൃതി!!
അമ്മയെയറിഞ്ഞാലോ
അറിവിനെ തൊട്ടറിയുന്നു !!! "
പ്രകൃതിക്ക് പ്രബലനമായി, മാലിന്യമുക്ത മുദ്രാവാക്യമുയർത്തി പേപ്പർ പേന നിർമാണ പരിശീലനം "
" കണ്ണിനും കാതിനും കുളിരായി നാടകക്കളരി "- രവിപ്രസാദ് സർ കുട്ടികൾക്കൊപ്പം.
"സർഗവാസനയുടെ
പൊൻവാതിൽ തുറന്നിട്ട
സഹവാസ ക്യാമ്പിൻ
നാലാം ദിനത്തിൽ,
നന്മയുടെ പ്രതീകമാം
നാടൻ ശീലുകൾ
നാവിൻതുമ്പിൽ
തത്തിക്കളിക്കുന്നു -
താളത്തിലാടിത്തിമിർക്കുന്നു
വിദ്യാലയത്തിലെ
പൂക്കളും പൂമ്പാറ്റകളുംമൊരുമിച്ച് ''. അഡ്വ.പ്രദീപ് പാണ്ടനാട്
സഹവാസ ക്യാമ്പ് അഞ്ചാം ദിവസം - ബാലമുരളികൃഷ്ണൻ സർ ന്റെ ചിത്രരചന ശില്പശാല.


  ==രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്==
  ==രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്==
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്_വീയപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്