"ഏടുകൾ മറിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16054 (സംവാദം | സംഭാവനകൾ)
'ഏടുകൾ മറിക്കുമ്പോൾ
“...' താൾ സൃഷ്ടിച്ചിരിക്കുന്നു

16054 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
ഓഫീസിന് വെളിയിൽ നിന്ന് രംഗമൊക്കെ വീക്ഷിച്ചിരുന്ന എന്നെ അവൻ കണ്ടു.  പെട്ടെന്ന് എന്തോ പിടിക്കപ്പെട്ടതുപോലെ ഞാൻ നിന്നു പരുങ്ങി.

ഓഫീസിന് വെളിയിൽ നിന്ന് രംഗമൊക്കെ വീക്ഷിച്ചിരുന്ന എന്നെ അവൻ കണ്ടു.  പെട്ടെന്ന് എന്തോ പിടിക്കപ്പെട്ടതുപോലെ ഞാൻ നിന്നു പരുങ്ങി.

അവൻ എന്നെ കണ്ടെങ്കിലും നോക്കാതെ മെല്ലെ നടന്നു പോയി..... ആ വള്ളി പൊട്ടിയ ചെരിപ്പുമായി......... വേച്ചു ......... വേച്ചു നടന്ന് .......  അവൻ നടന്ന് മറയുകയാണെന്ന് എനിക്ക് തോന്നി.  ഞാനവന്റെ പിന്നാലെ നടന്നു.  ഇല്ല അവനവിടെയുണ്ട്.  ക്ലാസിന് പുറത്ത് ... എനിക്ക് സമാധാനമായി.  രാജു, അതാണവന്റെ പേര്. ഇക്കൊല്ലമാണ് അവൻ ചേർന്നത്.  ഞാനും ബാലനുമെല്ലാം രണ്ടുകൊല്ലമായി ഇവിടെയുണ്ട്.  എനിക്കോർമ്മയുണ്ട് അവൻ വന്ന ദിവസം.  അവനെ മറ്റൊരു സ്കൂളിൽനിന്നും പറഞ്ഞുവിട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഇവിടെ ചേർത്ത് മറ്റ് കുട്ടികളെയും മോശമാക്കണ്ട എന്ന അഭിപ്രായങ്ങളൊക്കെ ഉയർന്നുവന്നിരുന്നു.  പക്ഷേ അവന്റെ മാതാവ് അവരുടെ മുമ്പിൽ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങിയപ്പോൾ മറ്റൊന്നും നോക്കാതെ ഹെഡ്‌മാസ്റ്റർ അവനെ അവിടെ ചേർത്തു.  ഫിഫ്‍ത്ത് സി ക്ലാസിൽ.  അതായത് എന്റെ ക്ലാസിൽ.  വന്ന ദിവസം തന്നെ എല്ലാവരും അവന്റെ പിറകെ കൂടി.  ചിലർ അവന്റെ അവസ്ഥ കണ്ട് സഹതപത്തോടെ........ ചിലർ പുച്ഛത്തോടെയും..  എന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഇതുവരെ പോയിട്ടില്ല.  അവനോട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല.  എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്നും പുറത്തിറങ്ങാൻ ഇഷ്ടമില്ലായിരുന്നു.

അവൻ എന്നെ കണ്ടെങ്കിലും നോക്കാതെ മെല്ലെ നടന്നു പോയി..... ആ വള്ളി പൊട്ടിയ ചെരിപ്പുമായി......... വേച്ചു ......... വേച്ചു നടന്ന് .......  അവൻ നടന്ന് മറയുകയാണെന്ന് എനിക്ക് തോന്നി.  ഞാനവന്റെ പിന്നാലെ നടന്നു.  ഇല്ല അവനവിടെയുണ്ട്.  ക്ലാസിന് പുറത്ത്... എനിക്ക് സമാധാനമായി.  രാജു, അതാണവന്റെ പേര്. ഇക്കൊല്ലമാണ് അവൻ ചേർന്നത്.  ഞാനും ബാലനുമെല്ലാം രണ്ടുകൊല്ലമായി ഇവിടെയുണ്ട്.  എനിക്കോർമ്മയുണ്ട് അവൻ വന്ന ദിവസം.  അവനെ മറ്റൊരു സ്കൂളിൽനിന്നും പറഞ്ഞുവിട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഇവിടെ ചേർത്ത് മറ്റ് കുട്ടികളെയും മോശമാക്കണ്ട എന്ന അഭിപ്രായങ്ങളൊക്കെ ഉയർന്നുവന്നിരുന്നു.  പക്ഷേ അവന്റെ മാതാവ് അവരുടെ മുമ്പിൽ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങിയപ്പോൾ മറ്റൊന്നും നോക്കാതെ ഹെഡ്‌മാസ്റ്റർ അവനെ അവിടെ ചേർത്തു.  ഫിഫ്‍ത്ത് സി ക്ലാസിൽ.  അതായത് എന്റെ ക്ലാസിൽ.  വന്ന ദിവസം തന്നെ എല്ലാവരും അവന്റെ പിറകെ കൂടി.  ചിലർ അവന്റെ അവസ്ഥ കണ്ട് സഹതപത്തോടെ........ ചിലർ പുച്ഛത്തോടെയും..  എന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഇതുവരെ പോയിട്ടില്ല.  അവനോട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല.  എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്നും പുറത്തിറങ്ങാൻ ഇഷ്ടമില്ലായിരുന്നു.

ഒന്നുകിൽ ഞാനവിടെ ഇരുന്ന് വായിക്കുകയായിരിക്കും.  അല്ലെങ്കിൽ ഉമിനീരുമൊലിപ്പിച്ച് കിടന്നുറങ്ങുകയായിരിക്കും.

ഒന്നുകിൽ ഞാനവിടെ ഇരുന്ന് വായിക്കുകയായിരിക്കും.  അല്ലെങ്കിൽ ഉമിനീരുമൊലിപ്പിച്ച് കിടന്നുറങ്ങുകയായിരിക്കും.

"https://schoolwiki.in/ഏടുകൾ_മറിക്കുമ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്