"എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(.) |
||
വരി 9: | വരി 9: | ||
* വായനാദിന ക്വിസ് സംഘടിപ്പിച്ചു. | * വായനാദിന ക്വിസ് സംഘടിപ്പിച്ചു. | ||
'''വിജയികൾ:''' | '''വിജയികൾ:''' | ||
യു. പി തലം: | |||
* ഒന്നാം സ്ഥാനം - അതുല്യ എൻ 6B | |||
* രണ്ടാം സ്ഥാനം - ഐശ്വര്യ എൻ 5B | |||
* മൂന്നാം സ്ഥാനം - മഹിമ എ എ 6B | |||
എച്ച് എസ് തലം: | |||
*ഒന്നാം സ്ഥാനം - ധന്യ സി ആർ 10 | |||
* രണ്ടാം സ്ഥാനം - ശ്രീഷ്മ ആർ 8L | |||
* മൂന്നാം സ്ഥാനം - ഷ്നി റീബ ജോസഫ് 10K | |||
*വായനാവാരത്തോടനുബന്ധിച്ച് മുണ്ടൂർ യുവപ്രഭാത് വായനാശാല സന്ദർശിക്കുകയും വായനയും സംസ്കാരവും എന്ന വിഷയത്തിൽ കഥാകൃത്തും റിട്ട അധ്യാപകനുമായ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി സാറിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കുകയും ചെയ്തു. | *വായനാവാരത്തോടനുബന്ധിച്ച് മുണ്ടൂർ യുവപ്രഭാത് വായനാശാല സന്ദർശിക്കുകയും വായനയും സംസ്കാരവും എന്ന വിഷയത്തിൽ കഥാകൃത്തും റിട്ട അധ്യാപകനുമായ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി സാറിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കുകയും ചെയ്തു. | ||
*ബഷീർദിന ക്വിസ് സംഘടിപ്പിച്ചു. | *ബഷീർദിന ക്വിസ് സംഘടിപ്പിച്ചു. | ||
യു. പി തലം: | |||
* ഒന്നാം സ്ഥാനം - അതുല്യ എൻ 6B | |||
* രണ്ടാം സ്ഥാനം - നമിത എം 6B | |||
* മൂന്നാം സ്ഥാനം - ആതിര ബി 7C | |||
എച്ച് എസ് തലം: | |||
*ഒന്നാം സ്ഥാനം - അനുശ്രീ എസ് 8E | |||
* രണ്ടാം സ്ഥാനം - അപർണ എ ബി 10J | |||
* മൂന്നാം സ്ഥാനം - വിനു കെ 8D | |||
* കവിതാലാപന മത്സരവും നടത്തി. | * കവിതാലാപന മത്സരവും നടത്തി. |
11:40, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം 2018-19
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടനം നിർവഹിച്ചത് കലാമണ്ഡലം ശ്രീ വാസുദേവൻ നായർ സാറാണ്. കുട്ടികൾക്കായി കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. ശ്രീ ബിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം ജുബൈരിയ ടീച്ചർ സ്വാഗതവും ഡി എച്ച് .എം ലത ടീച്ചർ നന്ദിയും പറഞ്ഞു. അന്നേ ദിവസം വായനാദിന ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടകൻ നല്കി. വിദ്യാരംഗം സംസ്ഥാനതല വിജയികളായ അക്സ, അനുശ്രീ എന്നിവർ പങ്കെടുത്തു. അക്സ കവിതാലാപനം നടത്തുകയും അനുശ്രീ കഥാരചനാനുഭവം പങ്കുുവയ്ക്കുകയും ചെയ്തു.
വിദ്യാരംഗം കൺവീനർ: നീതു.സി
പ്രവർത്തനങ്ങൾ
- വായനാദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ ചെയ്തു,.
- വായനാദിന ക്വിസ് സംഘടിപ്പിച്ചു.
വിജയികൾ:
യു. പി തലം: * ഒന്നാം സ്ഥാനം - അതുല്യ എൻ 6B * രണ്ടാം സ്ഥാനം - ഐശ്വര്യ എൻ 5B * മൂന്നാം സ്ഥാനം - മഹിമ എ എ 6B എച്ച് എസ് തലം: *ഒന്നാം സ്ഥാനം - ധന്യ സി ആർ 10 * രണ്ടാം സ്ഥാനം - ശ്രീഷ്മ ആർ 8L * മൂന്നാം സ്ഥാനം - ഷ്നി റീബ ജോസഫ് 10K
- വായനാവാരത്തോടനുബന്ധിച്ച് മുണ്ടൂർ യുവപ്രഭാത് വായനാശാല സന്ദർശിക്കുകയും വായനയും സംസ്കാരവും എന്ന വിഷയത്തിൽ കഥാകൃത്തും റിട്ട അധ്യാപകനുമായ ശ്രീകൃഷണപുരം കൃഷ്ണൻകുട്ടി സാറിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കുകയും ചെയ്തു.
- ബഷീർദിന ക്വിസ് സംഘടിപ്പിച്ചു.
യു. പി തലം: * ഒന്നാം സ്ഥാനം - അതുല്യ എൻ 6B * രണ്ടാം സ്ഥാനം - നമിത എം 6B * മൂന്നാം സ്ഥാനം - ആതിര ബി 7C എച്ച് എസ് തലം: *ഒന്നാം സ്ഥാനം - അനുശ്രീ എസ് 8E * രണ്ടാം സ്ഥാനം - അപർണ എ ബി 10J * മൂന്നാം സ്ഥാനം - വിനു കെ 8D
- കവിതാലാപന മത്സരവും നടത്തി.