"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 23: വരി 23:

=== ആദ്യത്തെ പ്രധാനാധ്യാപകൻ ===
=== ആദ്യത്തെ പ്രധാനാധ്യാപകൻ ===
               സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു.  അദ്ദേഹത്തിന്റെ സംഭാവനയും സ്മരണീയമാണ്. കല്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം ഓരോ ഘട്ടത്തിലും ജനങ്ങളുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. സർക്കാരിന് കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനപിന്തുണയിൽ രണ്ട് കെട്ടിടങ്ങൾ ഉയർന്നു വന്നു.  
               സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു.  അദ്ദേഹത്തിന്റെ സംഭാവന സ്മരണീയമാണ്. കല്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം ഓരോ ഘട്ടത്തിലും ജനങ്ങളുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. സർക്കാരിന് കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനപിന്തുണയിൽ രണ്ട് കെട്ടിടങ്ങൾ ഉയർന്നു വന്നു.
 
=== ഷിഫ്‌റ്റ് സമ്പ്രദായം ===
=== ഷിഫ്‌റ്റ് സമ്പ്രദായം ===
             കുട്ടികളുടെ ബാഹുല്യം കൊണ്ട് 1971 ൽ ഷിഫ്‌റ്റ് സമ്പ്രദായം തുടങ്ങി.  1975 ൽ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു കിട്ടി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എ.യും ആയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുഖേനയാണ് ഇത് ലഭിച്ചത്. 2004 ൽ ഷിഫ്‌റ്റ് സമ്പ്രദായം ഒഴിവാക്കി.

"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി/History" എന്ന താളിൽനിന്ന് ശേഖരിച്ചത്