"ഗവ. വി എച്ച് എസ് എസ് വാകേരി/സ്കൂൾ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകൻ സുനിൽമാഷാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകൻ സുനിൽമാഷാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ||
വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ-പ്രസംഗം,ബുധൻ-ചെസ്സ്, വ്യാഴം-സംവാദം, വെള്ളി-ജി.കെ കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു | വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ-പ്രസംഗം,ബുധൻ-ചെസ്സ്, വ്യാഴം-സംവാദം, വെള്ളി-ജി.കെ കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] |
11:25, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകൻ സുനിൽമാഷാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ-പ്രസംഗം,ബുധൻ-ചെസ്സ്, വ്യാഴം-സംവാദം, വെള്ളി-ജി.കെ കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു