"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
<font color=darkblue size=3>തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ .. | <font color=darkblue size=3>തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ .. | ||
== ലോഗോ == | == ലോഗോ == | ||
[[പ്രമാണം: | [[പ്രമാണം:Vpmhhlogo3.jpg|ലഘുചിത്രം|നടുവിൽ|logo]] | ||
== ചരിത്രം == | == ചരിത്രം == | ||
<font color=bluesize=2>വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. | <font color=bluesize=2>വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. | ||