"ആനിമേഷൻ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
                   ജിമ്പു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ജിഫ് അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്

=== തുടക്കം ===
=== തുടക്കം ===
               2013 ഇൽത്തന്നെ സ്കൂളിൽ ആനിമേഷൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അന്ന് ബി.ആർ.സി. യുടെ ഒരു പരിപാടിയായിട്ടാണ് അത് തുടങ്ങിവച്ചത്. തുടർന്ന് പല വർഷങ്ങളിലും വിദ്യാർത്ഥികൾ അനിമേഷൻ പ്രവർത്തനത്തിന് താല്പര്യം കാണിക്കുകയുണ്ടായി. അതുകൊണ്ട് അതിന്റെ പരിശീലനപരിപാടികൾ പിന്നീടുള്ള വർഷങ്ങളിലും തുടർന്നുപോന്നു.
               2013 - ൽത്തന്നെ സ്കൂളിൽ ആനിമേഷൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അന്ന് ബി.ആർ.സി. യുടെ ഒരു പരിപാടിയായിട്ടാണ് അത് തുടങ്ങിവച്ചത്. തുടർന്ന് പല വർഷങ്ങളിലും വിദ്യാർത്ഥികൾ അനിമേഷൻ പ്രവർത്തനത്തിന് താല്പര്യം കാണിക്കുകയുണ്ടായി. അതുകൊണ്ട് അതിന്റെ പരിശീലനപരിപാടികൾ പിന്നീടുള്ള വർഷങ്ങളിലും തുടർന്നുപോന്നു.

=== ജിഫ് ആനിമേഷനുകൾ ===
=== ജിഫ് ആനിമേഷനുകൾ ===
"https://schoolwiki.in/ആനിമേഷൻ_പരിശീലനം." എന്ന താളിൽനിന്ന് ശേഖരിച്ചത്