"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 148: വരി 148:
[[പ്രമാണം:18017-ani.jpg|200px|right|thumb|പ്രിൻസിപ്പൾ: അനിൽ പി.എം.]]
[[പ്രമാണം:18017-ani.jpg|200px|right|thumb|പ്രിൻസിപ്പൾ: അനിൽ പി.എം.]]
സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഗിരിജ. എൻ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അനിൽ പി.എം. എന്നിവരാണ്. പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ മുഖേന ത്വരിതഗതിയിലുള്ള മാറ്റത്തിനാണ് സ്ഥാപനം സാക്ഷ്യം വഹിക്കുന്നത്. ഹൈസ്കൂളിന്റെ സാരഥിയായി 01/06/2007 ലാണ് ഗിരിജ. എൻ ചാർജെടുത്തത്. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പത്താമത്തെ മേധാവിയായി അനിൽ പി.എം. 15/06/2013 മുതൽ പ്രവർത്തിച്ചുവരുന്നു.

== മാനേജ്മെന്റ് ==
<p style="text-align:justify">കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ
ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.  </p>

== പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്