"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ പ്രവർത്തി പരിചയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
സമൂഹത്തിന് പ്രയോജനപ്പെടുന്ന സേവനങ്ങളിലേക്കോ ഉല്പന്നങ്ങളിലേക്കോ കുട്ടിയെ നയിക്കുന്ന പഠന പ്രക്രിയയാണ് പ്രവൃത്തി പഠന വിദ്യാഭ്യാസം. വിദ്യാർത്ഥികളുടെ വിജ്ഞാനവും  വളർത്തിയെടുത്ത് ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുകയാണ് പ്രവൃത്തിപഠനത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യപൂർത്തീകരണത്തിനായി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് പ്രവർത്തി പരിചയ ക്ലബ്.

സ്കൂളിലെ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ചുമതല മിനി ടീച്ചർക്കാണ്.
'''''സ്കൂളിലെ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ചുമതല മിനി ടീച്ചർക്കാണ്.'''''
'''''പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ:'''''

'''''പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ:'''''

വരി 27: വരി 27:

'''മുൻകാല പ്രവർത്തനങ്ങൾ:'''

'''മുൻകാല പ്രവർത്തനങ്ങൾ:'''

* വിദ്യാർത്ഥികൾ നിർമ്മിച്ച സോപ്പ്, സ്ക്വാഷ്, അച്ചാർ, ജാമുകൾ, പേപ്പർ ക്യാരി ബാഗുകൾ എന്നിവ വില്പന നടത്തി (2008-2009).
* സ്‌കൂൾ ലെവൽ On the Spot മത്സരം നടത്തി (2009 -2010). റാണി ടീച്ചർ, സൈനബ ടീച്ചർ, സെലിൻ ടീച്ചർ എന്നിവരുടെ സഹകരണത്തോടെ മൂല്യനിർണ്ണയം നടത്തി.
* 2009 -'10 സബ്‌ജില്ലാ ഓവറോൾ കിരീടം നേടി.
* 2009 ഒക്ടോബർ 16 - ലോക ഭക്ഷ്യദിനത്തിൽ  സെമിനാർ നടത്തി.  വിമല ടീച്ചർ മോഡറേറ്റർ ആയി. ഔഷധ സസ്യ പ്രദർശനം നടത്തി.
* സ്‌കൂൾ ലെവൽ On the Spot മത്സരം നടത്തി (2010-2011). വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
* ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള, സംവാദം എന്നിവ സംഘടിപ്പിച്ചു (2010-'11).
* 2011-'12: ഇലക്ട്രോണിക് ചോക്ക് നിർമ്മാണം ശില്പശാല നടത്തി. ശ്രീജിത്ത് മാസ്റ്റർ ക്ലാസ് നയിച്ചു; മനുഷ്യരൂപത്തിലുള്ള പാവ നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ചു. സ്‌കൂൾ ലെവൽ On the Spot മത്സരം നടത്തി.
* 2012-'13: വ്യവസായ ശാലാ സന്ദർശനം, സ്‌കൂൾ ലെവൽ On the Spot മത്സരം എന്നിവ നടത്തി.
* 2013-'14: സ്‌കൂൾ ലെവൽ On the Spot മത്സരം എന്നിവ നടത്തി; സ്‌കൂൾ മുറ്റത്ത് പൂന്തോട്ടം നിർമ്മിച്ചു
<gallery>
<gallery>
19015-WE 27.jpeg|thumb|സെമിനാർ - ഭക്ഷ്യ സുരക്ഷ
19015-WE 27.jpeg|thumb|സെമിനാർ - ഭക്ഷ്യ സുരക്ഷ
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541084" എന്ന താളിൽനിന്ന് ശേഖരിച്ചത്