"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 93: | വരി 93: | ||
== <font color=green>'''പ്രവേശനോൽസവം'''== | == <font color=green>'''പ്രവേശനോൽസവം'''== | ||
<font color=blue>'''പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് | <font color=blue>'''പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി.''' '</font> | ||
<gallery> | <gallery> | ||
44011-preveshanolsavam.jpg | 44011-preveshanolsavam.jpg | ||
| വരി 103: | വരി 103: | ||
== <font color=green>'''പരിസ്ഥിതി ദിനാഘോഷം'''== | == <font color=green>'''പരിസ്ഥിതി ദിനാഘോഷം'''== | ||
<font color=blue>'''നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥ സുനിത,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിസന്ദേശവും പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി'''.</font> | <font color=blue>'''നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥ സുനിത, ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിസന്ദേശവും പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി'''.</font> | ||
<gallery> | <gallery> | ||
44011-eco 1.jpg | 44011-eco 1.jpg | ||
| വരി 114: | വരി 114: | ||
44011-eco12.jpg | 44011-eco12.jpg | ||
</gallery> | </gallery> | ||
==<font color= | ==<font color=green> '''ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം'''== | ||
<font color=blue> '''എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് മൽസരം നടത്തി സമ്മാനം നൽകുകയും ചെയ്തു.സുഷമ,,സർജി ,പ്രഷീല എന്നീ ടീച്ചേഴ്സ് നേതൃത്വം നൽകി'''.</font> | <font color=blue> '''എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് മൽസരം നടത്തി സമ്മാനം നൽകുകയും ചെയ്തു.സുഷമ,,സർജി ,പ്രഷീല എന്നീ ടീച്ചേഴ്സ് നേതൃത്വം നൽകി'''.</font> | ||
| വരി 125: | വരി 125: | ||
44011-population4..jpg | 44011-population4..jpg | ||
</gallery> | </gallery> | ||
==<font color=green>'''പ്രതിഭാസംഗമം'''== | |||
<font color=blue>'''SSLC ,+2പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ്സ് നേടിയ വിദ്യാർത്ഥികളെ പൂർവവിദ്യാർത്ഥി സംഘടനഅനുമോദിക്കുകയുണ്ടായി..സ്ക്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പൂർവവിദ്യാർത്ഥി കൂട്ടായ്മ 30 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി . മുൻ കണ്ണൂർ സബ്.കളക്ടർ സുധാകരൻ ഐ.എ.എസ് മുഖ്യാതിഥിയായിപങ്കെടുത്ത പ്രസ്തുത ചടങ്ങിൽ ശ്രീ ജോൺ സ്വാഗതവും മാനേജർ ജോർജ്ജ് ഗോമസ് ,അധ്യക്ഷതയും സബ്.ജഡ്ജി.സിജുഷെയ്ക് പ്രിൻസിപ്പൽ ആന്റണിമൊറായിസ് ,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ ആശംസയും അർപ്പിച്ചു.''' | |||
<gallery> | |||
44011-prathibha2.jpg | |||
44011-prathibha1.jpg | |||
44011-prathibha6.jpg | |||
44011-prathibha3.jpg | |||
44011-prathibha7.jpg | |||
44011-prathibha.jpg | |||
</gallery> | |||
==<font color=red>'''വായനയെ ഓർമ്മപ്പെടുത്തി വായനാദിനം'''== | ==<font color=red>'''വായനയെ ഓർമ്മപ്പെടുത്തി വായനാദിനം'''== | ||
| വരി 140: | വരി 151: | ||
==<font color=red>'''ലഹരി വിരുദ്ധദിനം'''== | ==<font color=red>'''ലഹരി വിരുദ്ധദിനം'''== | ||
<font color=green> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി.'''</font> | <font color=green> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി. ജനി എം.ഇസഡ് ലഹരിവിരുദ്ധ ക്ലബ്ബിന് നേതൃത്വം നൽകുന്നു.'''</font> | ||
<gallery> | <gallery> | ||
44011-lehari 4.jpg | 44011-lehari 4.jpg | ||
| വരി 181: | വരി 192: | ||
'''* ലഹരി വിരുദ്ധപ്രവർത്തനങ്ങൾ''' '''[[കൂടുതൽ അറിവിലേയ്ക്ക്]]''' | '''* ലഹരി വിരുദ്ധപ്രവർത്തനങ്ങൾ''' '''[[കൂടുതൽ അറിവിലേയ്ക്ക്]]''' | ||
'''* പ്ലാസ്റ്റിക് ശേഖരണം''' '''[[കൂടുതലായി അറിയാൻ]]''' | '''* പ്ലാസ്റ്റിക് ശേഖരണം''' '''[[കൂടുതലായി അറിയാൻ]]''' | ||
'''* ശുചിത്വം ,ആരോഗ്യം''' | '''* ശുചിത്വം ,ആരോഗ്യം''' '''[[കൂടുതൽ അറിവിലേയ്ക്കായി]]''' | ||
'''* പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ)''' | '''* പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ)''' | ||
'''* ബോധവൽക്കരണക്ലാസുകൾ''' | '''* ബോധവൽക്കരണക്ലാസുകൾ''' | ||
| വരി 203: | വരി 214: | ||
==<font color=green> ''' ഗാന്ധിദർശൻ'''== | ==<font color=green> ''' ഗാന്ധിദർശൻ'''== | ||
<font color=red> '''നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.''' </font> | <font color=red> '''നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.ജനി എം.ഇസഡ്,ടെൽമ ഇഗ്നേഷ്യസ് എന്നിവർ നേതൃത്വം നൽകുന്നു.''' </font> | ||
==<font color=green> ''' എക്കോ ക്ലബ്'''== | ==<font color=green> ''' എക്കോ ക്ലബ്'''== | ||