"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്. | ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്. | ||
[[പ്രമാണം:Mkvn3.jpg|ലഘുചിത്രം|ഇടത്ത്| | [[പ്രമാണം:Mkvn3.jpg|ലഘുചിത്രം|ഇടത്ത്| കണ്ണാടി നോക്കുന്ന രാമൻപുഴ]] | ||
[[പ്രമാണം:Mkvn2.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:Mkvn2.jpg|ലഘുചിത്രം|നടുവിൽ| പ്രകൃതിയുടെ പാഠശാല]] | ||
| വരി 63: | വരി 63: | ||
[[പ്രമാണം:Mini.T.K.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:Mini.T.K.jpg|ലഘുചിത്രം|നടുവിൽ| ശ്രീമതി.മിനികുമാരി.ടി.കെ ഹെഡ്മിസ്ട്രസ്]] | ||
''' ക്ലാസുകളും അദ്ധ്യാപകരും''' | ''' ക്ലാസുകളും അദ്ധ്യാപകരും''' | ||
| വരി 165: | വരി 165: | ||
2017-18 അദ്ധ്യയന വർഷത്തിൽ വിവിധ കലാമേളകളിലായി ഈ കൊച്ചുവിദ്യാലയം നിരവധി നേട്ടങ്ങൾ കൈവരിയ്ക്കുകയുണ്ടായി. | 2017-18 അദ്ധ്യയന വർഷത്തിൽ വിവിധ കലാമേളകളിലായി ഈ കൊച്ചുവിദ്യാലയം നിരവധി നേട്ടങ്ങൾ കൈവരിയ്ക്കുകയുണ്ടായി. | ||
അനുഗ്രഹ.ജി: വായനാവാരത്തോടനുബന്ധിച്ച് താലൂക്ക്തലത്തിൽ നടന്ന പ്രശ്നോത്തരിയിലും ഗ്രാമോത്സവം 2017 താലൂക്ക്തല പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം. * പേരാമ്പ്ര ഉപജില്ലാതല സയൻസ് ക്വിസ്സിൽ രണ്ടാം സ്ഥാനം.* കെ.പി.എസ്.ടി.എ നടത്തിയ മെഗാ ക്വിസ്സിൽ മൂന്നാം സ്ഥാനം. * ഗ്രാമ പഞ്ചായത്ത്തല സ്കൂൾ കലോത്സവത്തിൽ കടങ്കഥയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം.* ഉപജില്ലാതല കടങ്കഥ മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസംഗത്തിൽ എ ഗ്രേഡും. | '''അനുഗ്രഹ.ജി''': വായനാവാരത്തോടനുബന്ധിച്ച് താലൂക്ക്തലത്തിൽ നടന്ന പ്രശ്നോത്തരിയിലും ഗ്രാമോത്സവം 2017 താലൂക്ക്തല പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം. * പേരാമ്പ്ര ഉപജില്ലാതല സയൻസ് ക്വിസ്സിൽ രണ്ടാം സ്ഥാനം.* കെ.പി.എസ്.ടി.എ നടത്തിയ മെഗാ ക്വിസ്സിൽ മൂന്നാം സ്ഥാനം. * ഗ്രാമ പഞ്ചായത്ത്തല സ്കൂൾ കലോത്സവത്തിൽ കടങ്കഥയിലും പ്രസംഗത്തിലും ഒന്നാം സ്ഥാനം.* ഉപജില്ലാതല കടങ്കഥ മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസംഗത്തിൽ എ ഗ്രേഡും. | ||
ബിശ്വാസ്.എം. എസ്: ബി.ആർ.സി. നടത്തിയ പരിസ്ഥിതി ക്വിസ്സിലും ഉപജില്ലാ ഗണിതശാസ്ത്ര പ്രശ്നോത്തരിയിലും മൂന്നാം സ്ഥാനം. | '''ബിശ്വാസ്.എം. എസ്''': ബി.ആർ.സി. നടത്തിയ പരിസ്ഥിതി ക്വിസ്സിലും ഉപജില്ലാ ഗണിതശാസ്ത്ര പ്രശ്നോത്തരിയിലും മൂന്നാം സ്ഥാനം. | ||
അതിരൂപ്.എസ്.ആർ: തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ പഞ്ചായത്ത്തലത്തിൽ രണ്ടാം സ്ഥാനവും ഉപജില്ലാതലത്തിൽ എ ഗ്രേഡും. | '''അതിരൂപ്.എസ്.ആർ''': തമിഴ് പദ്യം ചൊല്ലൽ മത്സരത്തിൽ പഞ്ചായത്ത്തലത്തിൽ രണ്ടാം സ്ഥാനവും ഉപജില്ലാതലത്തിൽ എ ഗ്രേഡും. | ||
| വരി 182: | വരി 182: | ||
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. | പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. | ||
അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്! | അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്! | ||
[[പ്രമാണം:Malplss.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:Malplss.jpg|ലഘുചിത്രം|നടുവിൽ| സ്കോളർഷിപ്പിന്റെ തിളക്കങ്ങൾ]] | ||
[[അധികവിവരങ്ങൾ...]] | [[അധികവിവരങ്ങൾ...]] | ||
| വരി 215: | വരി 215: | ||
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്. | ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്. | ||
[[പ്രമാണം:Vsn1.jpg|ലഘുചിത്രം|ഇടത്ത്| | [[പ്രമാണം:Vsn1.jpg|ലഘുചിത്രം|ഇടത്ത്| കുട്ടികൾക്കുള്ള എന്റോവ്മെമെന്റുകൾ കേശവൻ കാവുന്തറ വിതരണം ചെയ്യുന്നു.]] | ||
[[പ്രമാണം:Vsn2.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:Vsn2.jpg|ലഘുചിത്രം|നടുവിൽ|എന്റോവ്മെമെന്റ് വിതരണവേദിയിൽ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ]] | ||
| വരി 226: | വരി 225: | ||
ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി. | ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി. | ||
[[പ്രമാണം:Sdtd.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:Sdtd.jpg|ലഘുചിത്രം|നടുവിൽ| അദ്ധ്യാപകദിനത്തിൽ പൂർവ്വാദ്ധ്യാപകർക്കൊപ്പം]] | ||
== '''ക്ലബ്ബുകൾ''' == | == '''ക്ലബ്ബുകൾ''' == | ||