"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 75: | വരി 75: | ||
കെട്ടിടം: | കെട്ടിടം: | ||
ഭൗതിക സാഹചര്യങ്ങള് ഒരുക്കുന്ന കാര്യത്തില് നീലേശ്വരം ഗവ.ഹയര് സെക്കണ്ടറി സ്കൂളിൻെറ സുവര്ണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടില് നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിര്മ്മാണം യുദ്ധകാല അടിസ്ഥാനത്തില് പൂര്ത്തിയാക്കി ഉദ്ഘാടനം ചെയ്യാന് സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകള്, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകള് മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികള്ക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. | ഭൗതിക സാഹചര്യങ്ങള് ഒരുക്കുന്ന കാര്യത്തില് നീലേശ്വരം ഗവ.ഹയര് സെക്കണ്ടറി സ്കൂളിൻെറ സുവര്ണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടില് നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിര്മ്മാണം യുദ്ധകാല അടിസ്ഥാനത്തില് പൂര്ത്തിയാക്കി ഉദ്ഘാടനം ചെയ്യാന് സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകള്, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകള് മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികള്ക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. | ||
photo | |||
ഡിജിറ്റല് ക്ലാസ്സ് റൂമുകള്: | ഡിജിറ്റല് ക്ലാസ്സ് റൂമുകള്: | ||

KITE ന്റെ നേതൃത്വത്തില് ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകള് ലാപ് ടോപ്, പ്രൊജക്ടര്, സ്ക്രീന് എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകള് ആക്കാന് സാധിച്ചിട്ടുണ്ട്.

ഇന്സിനേറ്റര്: | ഇന്സിനേറ്റര്: | ||
എം.എല്.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്കുട്ടികള്ക്കുള്ള ടോയ് ലറ്റുകളില് 3 നാപ്കിന് വെന്റിങ്ങ് മെഷീനുകള് സ്ഥാപിച്ചിട്ടുണ്ട്. |
എം.എല്.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്കുട്ടികള്ക്കുള്ള ടോയ് ലറ്റുകളില് 3 നാപ്കിന് വെന്റിങ്ങ് മെഷീനുകള് സ്ഥാപിച്ചിട്ടുണ്ട്.

വാഷ് ബേസിന് സൗകര്യം: | വാഷ് ബേസിന് സൗകര്യം: | ||
കുട്ടികള്ക്ക് ഭക്ഷണം കഴിക്കാന് വേണ്ടിയും മറ്റും കൈ കഴുകുന്നതിന് 3 ഇടങ്ങളില് പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു. |
കുട്ടികള്ക്ക് ഭക്ഷണം കഴിക്കാന് വേണ്ടിയും മറ്റും കൈ കഴുകുന്നതിന് 3 ഇടങ്ങളില് പോര്ട്ടബിള് വാഷ്ബേസിനുകള് സ്ഥാപിച്ചു.

ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല് | ഓഡിറ്റോറിയത്തില് മൈക്ക് സംവിധാനം ഒരുക്കല് | ||
| വരി 92: | വരി 93: | ||
സ്റേറജ്, കര്ട്ടന് , മൈക്ക്: | സ്റേറജ്, കര്ട്ടന് , മൈക്ക്: | ||
മനോഹരമായ സ്റേറജ് , കര്ട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേര്ക്കിരിക്കാവുന്ന മനോഹരമായ ഈ ഹാള് മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്. |
മനോഹരമായ സ്റേറജ് , കര്ട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേര്ക്കിരിക്കാവുന്ന മനോഹരമായ ഈ ഹാള് മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

ഹൈടെക് വിദ്യാലയമാക്കല്: | ഹൈടെക് വിദ്യാലയമാക്കല്: | ||
കറുത്ത പ്രതലത്തില് വെളുത്ത അക്ഷരങ്ങള് തീര്ക്കുന്ന ബ്ലാക്ക് ബോര്ഡും ചോക്കും ഓര്മ്മകളിലേക്ക് മറയുകയാണ്. പകരം വെളുത്ത പ്രതലത്തില് വര്ണരാജി തീര്ക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള് നമ്മുടെ വിദ്യാലയത്തില് സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള് വിഭാഗത്തിലെ മുഴുവന് ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തില് 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങള് ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും സ്ഥാപിച്ചു.നിലം ടൈല്സു ചെയ്തു. |
കറുത്ത പ്രതലത്തില് വെളുത്ത അക്ഷരങ്ങള് തീര്ക്കുന്ന ബ്ലാക്ക് ബോര്ഡും ചോക്കും ഓര്മ്മകളിലേക്ക് മറയുകയാണ്. പകരം വെളുത്ത പ്രതലത്തില് വര്ണരാജി തീര്ക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള് നമ്മുടെ വിദ്യാലയത്തില് സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള് വിഭാഗത്തിലെ മുഴുവന് ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തില് 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങള് ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും സ്ഥാപിച്ചു.നിലം ടൈല്സു ചെയ്തു.

കുടിവെളള സംവിധാനം: | കുടിവെളള സംവിധാനം: | ||
ഹയര്സെക്കണ്ടറി- ഹൈസ്കൂള് തലങ്ങളില് പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി. |
ഹയര്സെക്കണ്ടറി- ഹൈസ്കൂള് തലങ്ങളില് പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

നാപ്കിന് വെന്റിംഗ് മെഷീനുകള്: | നാപ്കിന് വെന്റിംഗ് മെഷീനുകള്: | ||
| വരി 103: | വരി 105: | ||
അടല് ട്വിംഗറിംഗ് ലാബ് | അടല് ട്വിംഗറിംഗ് ലാബ് | ||
ആര്ട്ടിഫിഷ്യല് ഇൻെറലിജന്സ് , റിമോര്ട്ട സെന്സിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയില് വിദ്യാര്ത്ഥികള് സ്വായത്തമാക്കും. |
ആര്ട്ടിഫിഷ്യല് ഇൻെറലിജന്സ് , റിമോര്ട്ട സെന്സിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയില് വിദ്യാര്ത്ഥികള് സ്വായത്തമാക്കും.

ലൈബ്രറി: | ലൈബ്രറി: | ||
തൊഴുകൈകളോടെ, കുരുന്നുകള്ക്കായ്അറിവിന് വാതായനങ്ങള് ഞങ്ങള് തുറക്കുന്നു... 8000 ല് അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉള്പ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാല് ആവശ്യമുളള പുസ്തകങ്ങള്കണ്ടെത്താന് വളരെ എളുപ്പം! വിദ്യാ൪ത്ഥികള്ക്ക് വായനകാ൪ഡുകള് നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു. അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയില് മുന്പന്തിയില് ബാലസാഹിത്യമാണ്. |
തൊഴുകൈകളോടെ, കുരുന്നുകള്ക്കായ്അറിവിന് വാതായനങ്ങള് ഞങ്ങള് തുറക്കുന്നു... 8000 ല് അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉള്പ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാല് ആവശ്യമുളള പുസ്തകങ്ങള്കണ്ടെത്താന് വളരെ എളുപ്പം! വിദ്യാ൪ത്ഥികള്ക്ക് വായനകാ൪ഡുകള് നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു. അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയില് മുന്പന്തിയില് ബാലസാഹിത്യമാണ്. | ||
പുസ്തകപ്രദ൪ശനം, ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്. | പുസ്തകപ്രദ൪ശനം, ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്. | ||