ഏ.വി.എച്ച്.എസ് പൊന്നാനി/Recognition (മൂലരൂപം കാണുക)
23:02, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്. | നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്. | ||
രോഹിത്,ശിവാനി ശിവകുമാർ സയൻസ്-വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഏ ഗ്രേഡ് നേടി. രാജഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്ത 250 ടീമുകളെ മറികടന്ന് രോഹിത്,15000/- കാഷ് പ്രൈസോടെ ഒന്നാം സ്ഥാനം നേടി. രോഹിത് ശാസ്ത്രപ്രതിഭാപുരസ്കാരം പ്രസിഡണ്ടിന്റെ പക്കൽ നിന്നു രണ്ടുതവണ സ്വീകരിച്ചു. | |||