"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
===== ടേം മൂല്യനിർണയം ===== | ===== ടേം മൂല്യനിർണയം ===== | ||
ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. | ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. | ||
=====മികവുത്സവം ===== | |||
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായി തുടക്കം കുറിച്ച പദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കുകയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി മികവുത്സവം നടത്തുകയുണ്ടായി. സ്കൂൾ വാർഷികത്തോടൊപ്പം പൊതുവേദിയിൽ വച്ച് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. | |||
====ക്ളാസ്സ് പി.ടി.എ ==== | ====ക്ളാസ്സ് പി.ടി.എ ==== | ||
എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നു. | എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നു. | ||
[[പ്രമാണം:13104a9.jpg|thumb|ക്ളാസ്സ് തല ലൈബ്രറി ശാക്തീകരണം|center]] | [[പ്രമാണം:13104a9.jpg|thumb|ക്ളാസ്സ് തല ലൈബ്രറി ശാക്തീകരണം|center]] | ||
</b> | </b> | ||