"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 194: വരി 194:
   ജൂൺ 5 ലോക പരിസ്ഥിതി ദിനം                               
   ജൂൺ 5 ലോക പരിസ്ഥിതി ദിനം                               
  ജൂൺ അഞ്ചിന് ലോക പരിസ്ഥിതി  ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു .അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന  സന്ദേശം നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു.

വായനാദിനം ജൂൺ 19
ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്.
മലയമ്മ kallumpuram നാരക ശ്ശേരി ഭാഗങ്ങളിലേക്ക് പുസ്തകവണ്ടി സന്ദർശനം നടത്തി.പൊതുജനങ്ങളിൽ വായനയുടെ പ്രാധാന്യം
  എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
ഗ്രാമപഞ്ചായത്ത് മെമ്പർ ആലിക്കുട്ടി, അനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾ പുസ്തക വണ്ടിയിലെ പുസ്തകങ്ങൾ പരിചയപ്പെടാൻ എത്തിയിരുന്നു.
ബഷീർ ദിനം
ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും ചാർട്ടിൽ എഴുതി കുട്ടികൾ പ്രദർശിപ്പിച്ചു.
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ  പ്രദർശനം നടന്നു.

22:43, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ
പുള്ളനൂർ ന്യൂ ഗവ. എൽ. പി. സ്കൂൾ
വിലാസം
പുളളന്നൂ൪

മലയമ്മ പി ഒ
,
673601
സ്ഥാപിതം8 - 10 - 1973
വിവരങ്ങൾ
ഫോൺ9495337690
ഇമെയിൽglpspullanurnew123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൂഷ്പലത
അവസാനം തിരുത്തിയത്
09-09-201847209

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

=ചരിത്രം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ.1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെ‌‌‌‌‌‌‌‌‌‌‌‌‌‌‌യാ‌യിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമാ‌‌‌‌‌‌‌‌‌‌‌യി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 103 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.

ഭൗതികസൗകരൃങ്ങൾ

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴിക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ മുൻഭാഗവും വടക്കുപടിഞ്ഞാറ് ഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.പിൻഭാഗം കൂടി കെട്ടിയാൽ മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ.

ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ

ഒരുക്കം 2016

31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.

.==ദിനാചരണങ്ങൾ==

പ്രവേശനോത്സവം

വാർഡ് മെമ്പർ ,SMC പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു .10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.

ജൂൺ -5 പരിസ്ഥിതി ദിനം

ജൂൺ -5 പരിസ്ഥിതി ദിനം
          വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ  പ്രദർശനം, "രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ  സേനകൾ രൂപികരിച്ചു.

ജൂൺ -19 വായനാ ദിനം

ജൂൺ -19 വായനാ ദിനം
          റുഖിയ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല  വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം ,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി.

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
          കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി  23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി. 
       
ജൂലൈ -21 ചാന്ദ്രദിനം'

ജൂലൈ -21 ചാന്ദ്രദിനം
           ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ  നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി .

ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .

ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം
            ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് ,ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി.

ഇഫ്താർ മീറ്റ്

ഇഫ്താർ മീറ്റ്
             24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ്  മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ  ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി  ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു.  
   
ഓർമയിലെ ഓണം

ഓർമയിലെ ഓണം
             "ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി .

സെപ്‌റ്റംബർ- 21ന് സമാധാന റാലി

സെപ്‌റ്റംബർ- 21ന് സമാധാന റാലി
                ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. 

    ഒക്ടോബർ -2  ഗാന്ധിജയന്ധി 
                 
                      സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ  ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി .

മേളകൾ

മേളകൾ
          സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും  ലഭിച്ചു.

     ഇംഗ്ലീഷ് അസ്സംബ്ലി. 

                  സ്കൂൾ തനത് പ്രവർത്തനമായി എടുത്ത ഈസി ഇംഗ്ലീഷ് പ്രവത്തനങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.ഓരോ ദിവസവും ഓരോ അധ്യാപകർക്കാണ് ചുമതല.ഇംഗ്ലീഷ് സ്കിറ്റ് ,കോൺവെർസേഷൻ,സെല്ഫ് ഇൻട്രൊഡക്ഷൻ,പിക്ക് ആൻഡ് സ്പീക്ക് എന്നിങ്ങനെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു.നൽകുന്ന നിർദേശങ്ങളും ഇംഗ്ലീഷിൽ തന്നെയാണ്.

    പതിപ്പുകൾ 
             പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി. 

    ക്ലാസ് പത്രം 
               ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്.

   ക്ലബ് പ്രവർത്തനങ്ങൾ 
                പരിസ്ഥിതി,ഹെൽത്ത്, ഗണിതക്ലബ്ബ്കൾ,ശുചിത്വസേന,എന്നിവ വിവിധ ദിനാചരങ്ങളുടെ ചുമതലകൾ ഏറ്റെടുത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
  
    പഠനോപകരണങ്ങൾ 
                 പഠനപ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ കാന്തപ്പാവകൾ,മണൽത്തടം,ബിഗ്പിക്ചർ, അക്ഷരമരം,പദക്കാർഡ്,വായനാ സാമഗ്രികൾ എന്നിവ അധ്യാപകർ തയ്യാറാക്കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

                  പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ചടങ്ങിൽ വാർഡ്‌മെമ്പർ മൈമൂന ,പിടിഎ പ്രസിഡണ്ട് ,രാജീവപണിക്കർ,ടി ടി മൊയ്‌തീൻകോയ,അബൂക്ക ,അസീസ് എന്നിവർ സംസാരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉൾക്കൊ കൊള്ളിച്ചുകൊണ്ടുള്ള ചുമർപത്രം പ്രധാനാധ്യാപിക സ്കൂൾലീഡർ റബീഹിന് നൽകി പ്രകാശനം ചെയ്തു .എം പി ടി എ പ്രതിനിധി നന്ദി പറഞ്ഞു .

അദ്ധ്യാപകർ

രൂപറാണി.പി. ശാന്ത കുററിപാലപറമ്പില് അനീസുറഹ്മാ൯ ഷിത

==ക്ളബുക

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

===അറബി

പ്രവേശനോത്സവത്തിനായി സ്കൂൾ ഒരുങ്ങുന്നു 

[[ ]]

====== പ്രവേശനോത്സവം ജൂൺ 1

2017ലെ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട് അബുക്ക ആയിരുന്നു.എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു .പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എം.പി.ടി.എ.ചെ‌‌യ‍ർപേഴ്സ‍ൻ നസീറ,അനീസ്,രൂപറാണി എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

  പ്രവേശനോത്സവം ജൂൺ 1                                                                                                                            

2017ലെ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട് അബുക്ക ആയിരുന്നു.എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു .പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എം.പി.ടി.എ.ചെ‌‌യ‍ർപേഴ്സ‍ൻ നസീറ,അനീസ്,രൂപറാണി എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

 ജൂൺ 5 ലോക പരിസ്ഥിതി ദിനം                              
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി  ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു .അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന  സന്ദേശം നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു.

വായനാദിനം ജൂൺ 19
ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്.
മലയമ്മ kallumpuram നാരക ശ്ശേരി ഭാഗങ്ങളിലേക്ക് പുസ്തകവണ്ടി സന്ദർശനം നടത്തി.പൊതുജനങ്ങളിൽ വായനയുടെ പ്രാധാന്യം
 എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. 

ഗ്രാമപഞ്ചായത്ത് മെമ്പർ ആലിക്കുട്ടി, അനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

പൊതുജനങ്ങൾ പുസ്തക വണ്ടിയിലെ പുസ്തകങ്ങൾ പരിചയപ്പെടാൻ എത്തിയിരുന്നു.

ബഷീർ ദിനം
ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും ചാർട്ടിൽ എഴുതി കുട്ടികൾ പ്രദർശിപ്പിച്ചു. 

തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ  പ്രദർശനം നടന്നു.

==

==

==

വഴികാട്ടി

{{#multimaps:11.3235283,75.9354024|width=800px|zoom=12}} കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.