"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ശ്രദ്ധ.സർവ്വശിക്ഷാ അഭിയാനാണ് ഇതിന്റെ നടത്തിപ്പ് ചുമതല..കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ എന്നിവർ അടങ്ങുന്ന ഒരു റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷീന.പി.വി.ക്കാണ് ശ്രദ്ധയുടെ മേൽനോട്ടച്ചുമതല.

=====നവപ്രഭ=====
=====നവപ്രഭ=====
ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാത്ത  വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം.രമേശൻ.കെ.യാണ് ഇതിന്റെ ചുമതല നിർവഹിക്കുന്നത്.പഠന പ്രവർത്തനങ്ങളിലെ പിന്നോക്കാവസ്ഥ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിത്.ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയ്ക്കായി ആകെ 45 മണിക്കൂർ സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗണിതത്തിന് 20 മണിക്കൂർ, ഭാഷയ്ക്ക് 15 മണിക്കൂർ, ശാസ്ത്രത്തിന് 10 മണിക്കൂർ. 1 മണിക്കൂർ വീതമുള്ള മൊഡ്യൂളുകളായി വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.4 മണി മുതൽ 5 മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. നവപ്രഭയുടെ വിലയിരുത്തലിന് സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.  

<p>നവപ്രഭ പദ്ധതിയുടെ 2017-18 വർഷത്തെ ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ മിനി മാത്യു നിർവഹിച്ചു..പി ടി എ പ്രസിഡന്റ് കെ വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി.പി.സുഗതൻ സ്വാഗതം ആശംസിച്ചു.സതീശൻ.പി.നന്ദി പറഞ്ഞു..നവപ്രഭയുടെ സ്‌കൂൾ തല കോർഡിനേറ്റർ രമേശൻ കാന  പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
 
===== മോർണിംഗ് /ഈവനിംഗ് ക്ലാസ് =====
===== മോർണിംഗ് /ഈവനിംഗ് ക്ലാസ് =====
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9.00 മുതൽ 10 വരെ  ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.