"എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
ഓരോ ദിനാചരണത്തിന്റെയും ഭാഗമായി ആ ദിവസത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ, ഉപന്യാസ രചനാ, പോസ്റ്റർ രചനാ തുടങ്ങി വിവിധ തരം മത്സരങ്ങൽ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.''
ഓരോ ദിനാചരണത്തിന്റെയും ഭാഗമായി ആ ദിവസത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ, ഉപന്യാസ രചനാ, പോസ്റ്റർ രചനാ തുടങ്ങി വിവിധ തരം മത്സരങ്ങൽ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.''
=== <strong><font color="#10A31F">കെ സി ഏസ്ഏൽ </font></strong>===
=== <strong><font color="#10A31F">കെ സി ഏസ്ഏൽ </font></strong>===
കുടട്ടികളട്ടിൽ ആതത്മീയ ചചചെെതനന്യവവും വട്ടിശശശ്വാസ
കുട്ടികളിൽ ആത്മീയ ചെെതന്യവും വിശ്വാസ  ജീവിത പരിശീലനവും പോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ  KCSL പ്രവർത്തിച്ചു വരുന്നു.
ജത്മീവട്ടിത പരട്ടിശത്മീലനവവും പപശ്വാഷട്ടിപട്ടിക്കുന്നതട്ടിനശ്വായട്ടി
വിവിധ തരത്തിലുള്ള ഉപവി പ്രവർത്തനങ്ങൾ  ജീവിതത്തിൽ പ്രാവർത്തികമാക്കാൻ KCSL ന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.
നമ്മുചടെ സ്കൂളട്ടിൽ KCSL പ്രവർതട്ടിച്ചു വരുന.
നേത്യത്വ ഗുണവും നല്ല സ്വഭാവ ‍ശീലങ്ങളും സായത്തമാക്കാൻ സംഘടനയുടെ പ്രവർത്തനം സഹായിക്കുന്നു.
വട്ടിവട്ടിധ തരതട്ടിലുള്ള ഉപവട്ടി പ്രവർതനങ്ങൾ
ഒക്ടോബർ മാസത്തിൽ ക്ലാസടിസ്ഥാനത്തിൽ ജപമാല പ്രാർത്തന നടത്തി.
ജത്മീവട്ടിതതട്ടിൽ പ്രശ്വാവർതട്ടികമശ്വാകശ്വാൻ KCSL
വിവിധ മത്സരങ്ങളിൽ  കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ചന്റെ പ്രവർതനങ്ങൾ കുടട്ടികചള സഹശ്വായട്ടിക്കുന.
പനതന്യതശ ഗുണവവും നല്ല സശഭശ്വാവ ശത്മീലങ്ങളവും
സശ്വായതമശ്വാകശ്വാൻ സവുംഘടെനയുചടെ
പ്രവർതനവും സഹശ്വായട്ടിക്കുന.
ഒപകശ്വാബർ മശ്വാസതട്ടിൽ കശ്വാസടെട്ടിസശ്വാനതട്ടിൽ
ജപമശ്വാല പ്രശ്വാർതന നടെതട്ടി .
വട്ടിവട്ടിധ മത്സരങ്ങളട്ടിൽ കുടട്ടികൾ പചങ്കെടുക്കുകയുവും
സമശ്വാനങ്ങൾ കരസമശ്വാക്കുകയുവും ചചെെയ.
'''''
'''''



21:31, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

=== lപ്രവേശനോത്സവം

=== വണ്ടൻമേട്: വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.



School Radio പ്രവർത്തനം എല്ലാ ദിവസവും ഉച്ചയ്ക്ക് 12.20 മുതൽ 12.30 വരെയുള്ള സമയത്ത് നടക്കുന്നു.എല്ലാ ദിവസവും കുട്ടികളിൽ പ്രതികരണ ശേഷിയും ,അനുകാലിക വിജ്ഞാനവും വ്യക്തിത്വ വികസനവും ഒപ്പം ക്രിയാത്മകതയും പ്രകടിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. സ്‍കൂൾ വാർത്തകൾ അറിയിപ്പുകൾ തുടങ്ങിയവ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നു.


ലാഗ്വേജ് ക്ലബ്

ഭാഷാ പഠനം സുഗമമാക്കുന്നതിനു വേണ്ടി മലയാളം ,ഇംഗ്ലീഷ്,ഹിന്ദി ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.


ലക്ഷ്യങ്ങൾ


എഴുത്തും വായനയും പരിശീലിക്കുക. ഉച്ചാരണ ശുദ്ധി വരത്തുക. വായനക്കളരിയുടെ രൂപീകരണം ലെെബ്രറി പുസ്‍തകങ്ങളുടെ ഉപയോഗം രചനാ മത്‍സരങ്ങൾ സംഘടിപ്പിച്ചു. വായനാ മത്‍സരം നടത്തി. വായനാക്കുറിപ്പ് തയ്യാറാക്കി. സർഗാത്മക സൃഷ്‍ഠികൾ. പത്ര വായനാ മത്‍സരം കവിയരങ്ങ് ,കഥയരങ്ങ് സംഘടിപ്പിച്ചു. പ്രസംഗ പരിശീലനം നാടൻ പാട്ടു മത്സരം

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ സ്‍മാർട്ട് ക്ലാസ് മുറികൾ-12 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ടെെൽസ് ഇട്ട് വൃത്തിയാക്കി. ഷീറ്റിട്ട റൂമുകൾ സീലിങ് ചെയ്‍തു. ഹെെസ്ക്കൂൾ പരിസരം മെറ്റിലിട്ടു. ടോയ്‍ലറ്റ് സമുച്ചയം നിർമിച്ചു. school ground ഉപയോഗയോഗ്യമാക്കി. കുഴൽക്കിണർ നിർമ്മാണം പൂർത്തിയാക്കി ഉപയോഗിക്കുന്നു. സ്കൂൾ പരിസരം മോടി കൂട്ടി.


അക്ഷരസേന

അക്ഷരം അഗ്നിയാണ് ആ അഗ്നി അറ്വാണ്. ഈ അറിവിൽ ചുവടുവയ്ക്കുവാനായി ന‍മ്മുടെ സ്കൂളിലെ മുഴിവൻ കുട്ടികൾക്കും സമ്പൂർണ സാക്ഷരത നേടുക എന്ന ലക്ഷ്യത്തോടെ അക്ഷര സേന പ്രവർത്തിച്ചു വരുന്നു.അക്ഷരാഭ്യാസത്തിലൂടെ വി‍ജ്ഞാനത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുവാനും ഉയരങ്ങ‍ളിലെത്തുവാനുമുള്ള തീഷ്‍ണതയോടെ പഠനത്തെ കാണുവാനും ഇതു സഹായിക്കുന്നു.


സോഷ്യൽ സയൻസ് ക്ലബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി വരുന്നു. ഓരോ ദിനാചരണത്തിന്റെയും ഭാഗമായി ആ ദിവസത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ, ഉപന്യാസ രചനാ, പോസ്റ്റർ രചനാ തുടങ്ങി വിവിധ തരം മത്സരങ്ങൽ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.

കെ സി ഏസ്ഏൽ

കുട്ടികളിൽ ആത്മീയ ചെെതന്യവും വിശ്വാസ ജീവിത പരിശീലനവും പോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ KCSL പ്രവർത്തിച്ചു വരുന്നു. വിവിധ തരത്തിലുള്ള ഉപവി പ്രവർത്തനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ KCSL ന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. നേത്യത്വ ഗുണവും നല്ല സ്വഭാവ ‍ശീലങ്ങളും സായത്തമാക്കാൻ സംഘടനയുടെ പ്രവർത്തനം സഹായിക്കുന്നു. ഒക്ടോബർ മാസത്തിൽ ക്ലാസടിസ്ഥാനത്തിൽ ജപമാല പ്രാർത്തന നടത്തി. വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.


കായികമേള2017

വണ്ടന്മേട് എം.ഇ.എസ് ഹൈയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സബ്ജില്ലാ കായികമത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 20 കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.പരിശീലനം നൽകിയ മേരിക്കുട്ടി റ്റീച്ചറിന് പ്രത്യേക അഭിനന്ദനങ്ങൾ ..

കലോൽസവം 2017



ജൂലൈ 14,15 തിയതികളിൽ സ്കുൾ കലോത്സവം നടത്തി. എല്ലാ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു. സമ്മാനാർഹരായ കുട്ടികൾക്ക് സബ്‍ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം നൽകി. സംസ്‍കൃതോത്സവത്തിലും കുട്ടികൾ നിരവതി സമ്മാനങ്ങൾ കരസ്ഥമാക്കി.

ഡി സി എൽ

അക്ഷരം പഠിക്കുന്ന ആദ്യകാലം മുതൽ അറിവു നുണയാനുള്ള സുവർണ്ണാവസരമാണ് കുട്ടികൾക്ക് ഡി.സി.എൽ. ഈ അധ്യായന വർ‍ഷം എെക്യു സ്‍കോളർഷിപ്പിൽ എൽ.പി

സെക‍്‍ഷനിൽ നിന്നും 45 കുട്ടികൾ പങ്കെടുത്തു.

അക്ഷരമുറ്റം ,ഗാന്ധി ക്വിസ്, ഇന്ത്യൻ സ്വാതന്ത്യ സമര ക്വിസ് കേരള ക്വിസ് ,ശിശുദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അശ്വിൻ സുരേ‍ഷ്, എബിൻ ഫിലോ എന്നിവർ സമ്മാനാർഹരായി.

ഓണാഘോഷം -2017

2017 ഓഗസ്റ്റ് 31 -ന് വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ സ്കൂളിൽ നടന്നു. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഒാർമ്മകൾ ഉൾക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു സ്കൂളിൽ നടന്നത്. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ സ്മൃതികൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇനി ഒരിക്കലും മടങ്ങിവരാത്ത ആ മനോഹരദിനങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലേറ്റികൊണ്ടാണ് ഈ വിദ്യാലയത്തിലെ ഏവരും ഓണാഘോഷങ്ങളിൽ പങ്കെടുത്തത്.

സ്വാതന്ത്ര്യദിനാഘോഷം -2017

2017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്‌ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം









പച്ചക്കറിത്തോട്ടം

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.

പച്ചക്കറിത്തോട്ടം ഉദ്ഘാടനം
വിളവെടുപ്പ്
വിളവെടുപ്പ്


പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

വിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്​മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പരിസ്ഥിതിദിനം

എം.എ.ഐ.എച്ച്.എസ് മുരിക്കടി : സ്കൂളിൽനടന്ന പരിസ്ഥിതിദിനാചരണങ്ങളിലൂടെ................

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം


വണ്ടൻമേട് :സമൃദ്ധിയു‌ടെ വരവറിയിച്ച് ഒാണം വന്നത്തോടെ സെന്റ് ആന്റണീസ് സ്‌കൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേൽക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആർപ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി, മാവേലി മന്നൻ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകൾ നേർന്നു.പീന്നിട് എല്ലാവർക്കും മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീ‌ട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്‌കുളിലെ കുട്ടികൾ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

തീയതി : 08.09.2017