"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
No edit summary
Mohanji (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p align=justify>പെൺകുട്ടികൾക്കു മാത്രമായുള്ള കരുനാഗപ്പള്ളി പ്രദേശത്തെ ഏക വിദ്യാലയമാണിത്.മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളിൽ അവരുടെ വ്യക്തിത്വ വികസനത്തിനും കാര്യശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന പരിപാടികൾ ആലിഷ്കരിച്ചു നടപ്പാക്കിവരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുപുറമേ ദരിദ്ര ജനവിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നു. കൗമാരപെൺകുട്ടികളുടെ ശാരീരിക - മാനസിക ആരോഗ്യം സംരക്ഷിച്ച് അവരെ അക്കാദമികവും സാമൂഹികവുമായി മികവുള്ളവരാക്കി ഉയർത്തുന്നു.</p>  
<p align=justify>ഒര‌ു ന‌ൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകന‌ും എഴുത്തുകാരനുമായ ശ്രീ സി എസ് സ‌ുബ്രഹ്‌മണ്യൻ പോറ്റിയാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാട‌ുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌ക‌ൂൾ (ഇംഗ്ലീഷ് സ്‌ക‌ൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്ക‌ുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ എന്നറിയപ്പെട്ടു. എത്രയോ തലമ‌ുറകൾക്ക് അക്ഷരപുണ്യം പകരാന‌ും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാന‌ും ഈ കലാലയത്തിന് കഴിഞ്ഞ‌ു. ഭ‌ൂമിയുടെ ഉർവരതയിലേക്ക് പിറന്ന‌ുവീണ ക‌ുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്ക‌ുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്ന‌ുകൊണ്ട് അറിവിന്റെയ‌ും സർഗ്ഗാത്മകതയ‌ുടേയ‌ും വസന്തങ്ങൾ വിരിയിക്ക‌ുവാൻ ഈ കലാലയത്തിന് കഴിഞ്ഞ‌ു. ജന്മാന്തരങ്ങളിലേക്ക‌് നീള‌ുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയ‌ുടെയ‌ും ത‌ൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂൾ. .</p>  
==  '''ചരിത്രം''' ==  
==  '''ചരിത്രം''' ==  
'''ചരിത്ര വഴികളിലൂടെ'''
'''ചരിത്ര വഴികളിലൂടെ'''
"https://schoolwiki.in/ഗേൾസ്_ഹൈസ്കൂൾ_കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്