Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[മലപ്പുറം]] ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത അങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായുള്ള പരിയാപുരം എന്ന കുടിയേറ്റ ഗ്രാമത്തിലായാണ് സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ അന്ന് 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. . തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇപ്പോൾ 21 ഡിവിഷനുകൾ ഉണ്ട് ഹെഡ്മാസ്റററും 33അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 38 ജീവനക്കാരുമുണ്ട്. 1998 ഇവിടെ ഹയർ സെക്കന്റെറി ബാച്ച് ലഭിക്കുകയുണ്ടായി .ഹയർ സെക്കന്റെറി വിഭാഗത്തിൽ 31 അദ്ധ്യാപകരും2അനദ്ധ്യാപകരും ഉൾപ്പെടെ 33 ജീവനക്കാരുമുണ്ട്. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വന്തമാക്കാറ്. ..ശ്രീ പി.എ. സാമുവലിന് ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം ഹൈസ്കൂൾ വിഭാഗത്തെ  ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസും. ഹയർ സെക്കന്റെറി വിഭാഗത്തെ നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.
[[മലപ്പുറം]] ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത അങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായുള്ള പരിയാപുരം എന്ന കുടിയേറ്റ ഗ്രാമത്തിലായാണ് സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ അന്ന് 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. . തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇപ്പോൾ 21 ഡിവിഷനുകൾ ഉണ്ട് ഹെഡ്മാസ്റററും 33അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 38 ജീവനക്കാരുമുണ്ട്. 1998 ഇവിടെ ഹയർ സെക്കന്റെറി ബാച്ച് ലഭിക്കുകയുണ്ടായി .ഹയർ സെക്കന്റെറി വിഭാഗത്തിൽ 31 അദ്ധ്യാപകരും2അനദ്ധ്യാപകരും ഉൾപ്പെടെ 33 ജീവനക്കാരുമുണ്ട്. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വന്തമാക്കാറ്. ..ശ്രീ പി.എ. സാമുവലിന് ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം ഹൈസ്കൂൾ വിഭാഗത്തെ  ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസും ഹയർ സെക്കന്റെറി വിഭാഗത്തെ നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.
</div><br>
</div><br>
==സേവനരംഗത്ത്==
==സേവനരംഗത്ത്==
700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538216" എന്ന താളിൽനിന്ന് ശേഖരിച്ചത്