"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 (സംവാദം | സംഭാവനകൾ)
No edit summary
43073 (സംവാദം | സംഭാവനകൾ)
No edit summary
വരി 81: വരി 81:


==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
     ഈവർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച വളരെഭംഗിയായി നടന്നു. ബഹുമാനപപെട്ട പി ടി എ പ്രസിഡൻറ് അധ്യക്ഷനീയിരുന്ന ചടങ്ങിൽ  കൗൺസിലർക്ക് പുറമേ കാലടിയിലെ വിവിധ റസിഡൻസ് അസോസിയോഷൻ ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു. മധുരം നൽകിയും കിരീടം അണിയിച്ചും ബലൂൺ നൽകിയും പുതിയ കുട്ടികളെ വരവേറ്റു.
     ഈ വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് അധ്യക്ഷനായിരുന്ന ചടങ്ങിൽ  കൗൺസിലർക്ക് പുറമേ കാലടിയിലെ വിവിധ റസിഡൻസ് അസോസിയോഷൻ ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു. മധുരം നൽകിയും കിരീടം അണിയിച്ചും ബലൂൺ നൽകിയും പുതിയ കുട്ടികളെ വരവേറ്റു.എല്ലാ പുതിയകുട്ടികൾക്കും പുതിയ ബാഗ്,ബോക്സ്, കുട എന്നിവ നൽകി.
 
==പരിസ്ഥിതി ദിനാഘോഷം==
==പരിസ്ഥിതി ദിനാഘോഷം==
   ഈവർഷത്തെ പരിസ്ഥിതി ദിനാഘോഷം  ജൂൺ 5 ന് വിപുലമായി ആഘോഷിച്ചു.സ്ക്കൂളിൽ പുതിയ മരം നട്ടു , കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു, തുടർന്ന് ബോധവത്കരണ ക്ലാസ് നടന്നു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന മമത്സരം എന്നിിവ നടന്നു
   ഈവർഷത്തെ പരിസ്ഥിതി ദിനാഘോഷം  ജൂൺ 5 ന് വിപുലമായി ആഘോഷിച്ചു.സ്ക്കൂളിൽ പുതിയ മരം നട്ടു , കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു, തുടർന്ന് ബോധവത്കരണ ക്ലാസ് നടന്നു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന മമത്സരം എന്നിിവ നടന്നു
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്