"ഗവ.എച്ച് .എസ്.എസ്.മണത്തണ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14042 (സംവാദം | സംഭാവനകൾ)
No edit summary
14042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font color=#112233 size=30><center>വിദ്ധ്യാരംഗം കലാ സാഹിത്യ വേദി</center></font>മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 2018-19 അദ്ധ്യയന വർഷത്തിൽ വിദ്ധ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 8-ന് ഹെഡ്മിസ്‌ട്രസ് നിർവ്വഹിച്ചു. സ്‌കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളായിട്ടുള്ള ക്ലബ്ബിന്റെ കൺവീനറായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സ്വാതികൃഷ്ണ(8B), മുഹമ്മദ് സിനാൻ (8B) എന്നിവരും യു. പി വിഭാഗത്തിൽ നിന്ന് ഋതുനന്ദ(7A) ,റെന ഫാത്തിമ (6A)എന്നിവരേയും തിര‍‍ഞ്ഞെടുത്തു.
<font color=#112233 size=30><center>വിദ്ധ്യാരംഗം കലാ സാഹിത്യ വേദി</center></font>
 
മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 2018-19 അദ്ധ്യയന വർഷത്തിൽ വിദ്ധ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 8-ന് ഹെഡ്മിസ്‌ട്രസ് നിർവ്വഹിച്ചു. സ്‌കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളായിട്ടുള്ള ക്ലബ്ബിന്റെ കൺവീനറായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സ്വാതികൃഷ്ണ(8B), മുഹമ്മദ് സിനാൻ (8B) എന്നിവരും യു. പി വിഭാഗത്തിൽ നിന്ന് ഋതുനന്ദ(7A) ,റെന ഫാത്തിമ (6A)എന്നിവരേയും തിര‍‍ഞ്ഞെടുത്തു.

വായന ദിനവുമായി ബന്ധപ്പെട്ട്  വായന മത്സരം, പോസ്ററർ രചന, ആസ്വാദനക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തി.വിദ്ധ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ, ക്വിസ്സ്, പോസ്റ്റർ, ചാർട്ടുകൾ, കഥയരങ്ങ്, അഭിനയക്കളരി, നാടൻപാട്ട് ശിൽപശാല എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.  കുട്ടികളിൽ സർഗവാസനകൾ വളർത്തുന്നതിനും സംഘബോധം ഉണ്ടാക്കുന്നതിനും സാഹിത്യരചനകളിൽ മികവുപുലർത്തുന്നതിനും ഇത് സഹായിക്കന്നു.