"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38105 (സംവാദം | സംഭാവനകൾ)
38105 (സംവാദം | സംഭാവനകൾ)
വരി 113: വരി 113:




സ്ക്കൂൾ തല ഹൈസ്ക്കൂൾ വിഭാഗം ഗണിതക്വിസ് ഫൈനൽ മത്സരത്തിൽ നവരാഗ് ശങ്കർ എസ്. ഒന്നാം സ്ഥാനം നേടി. അനാമിക വേണുഗോപാൽ, അനുപമ എസ്. പാതിരിക്കൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂൺ ജൂലൈ മാസങ്ങളിലായി ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട പത്തു കുട്ടികളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തത്. നവരാഗ് ശങ്കർ എസ്. സ്ക്കൂൾ ഗണിതക്ലബ്ബിനെ പ്രതിനിധീകരിച്ച് ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ പങ്കെടുക്കും.
രണ്ടായിരത്തിപതിനേഴിൽ  തെങ്ങമം ഹൈസ്കൂളിൽ  എസ് പി സി അനുവദിക്കുകയും 16 /08 /2017  ൽ
പത്തനംതിട്ട എസ് പി  സതീഷ്  ബിനോയുടെ സാന്നിധ്യത്തിൽ ബഹു :എം പി ശ്രി  :ആന്റോ ആന്റണി
ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.ഇതിന്റെ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടെയും കൃത്യമായും നടന്നു വരുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_തെങ്ങമം" എന്ന താളിൽനിന്ന് ശേഖരിച്ചത്