"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
Stmarysernakulam (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
534 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു.മാർക്കറ്റ് അടുത്തുതന്നെ ഉള്ളതുകൊണ്ട് അതാതുദിവസത്തേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓരോ ദിവസവും രാവിലെ വാങ്ങുന്നു.20 ക്ളാസ്സ് മുറികളിലേക്കും ഭക്ഷണം കൊണ്ടു പോകുന്നതിനായി ക്ളാസ്സുകളുടെ പേരെഴുതിയ അടപ്പുള്ള പാത്രങ്ങൾ ഉണ്ട്. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നോൺവെജിറ്റേറിയൻ ഫു‍ഡ് നൽകുന്നു.ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.പാചകപ്പുരയോടനുബന്ധിച്ച് ബയോഗ്യാസ് സംവിധാനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

*പ്രാർഥനാ മുറി. ( ചാപ്പൽ )
*പ്രാർഥനാ മുറി. ( ചാപ്പൽ )
കുട്ടികളിൽ ദൈവാശ്രയബോധവും ആത്മീയ ഉണർവ്വും മൂല്യബോധവും വളർത്തുന്നതിന് പ്രാർത്ഥന ഒരു അവശ്യഘടകമാണ്. സ്കൂളിനോടു ചേർന്നുള്ള ചാപ്പലിൽ എല്ലാ കുട്ടികൾക്കും പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്.
*ബയോ ഡൈവേഴ് സിറ്റി പാർക്ക്.
*ബയോ ഡൈവേഴ് സിറ്റി പാർക്ക്.
പച്ചക്കറികൾ,ഔഷധസസ്യങ്ങൾ, ചെറിയ ഫിഷ് ടാങ്ക്, കൂട്ടിൽ വളർത്തുന്ന കിളികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ചെറിയ പരിസ്ഥിതി പാർക്ക് ഞങ്ങളുടെ സ്കൂളിൽ ഉണ്ട്. കുട്ടികളിൽ പരിസ്ഥിതി അവബോധവും സസ്യജന്തുജാലങ്ങളോടുള്ള കരുതലും വളർത്താൻ ഇവ സഹായിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==