"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vnbghss48050 (സംവാദം | സംഭാവനകൾ)
No edit summary
Vnbghss48050 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:

പ്രദേശത്തെ ജലസ്രോതസുകളുടെ അവസ്ഥാപഠനം നടത്തുന്നതിന്റെഭാഗമായും ജലസ്രോതസുകൾ ഉപയോഗപ്രദമാക്കുന്നതിനും മലിനമാക്കുന്നത് തടയുന്നതിനുമുള്ള മാർഗമെന്നോണം സ്കൂളിന്റെ കീഴിൽ "പുഴനടത്തം" സംഘടിപ്പിച്ചു..കൂരാട് പുഴയിലൂടെയാണ് പുഴയാത്ര നടത്തിയത് .വരമ്പാണ് കല്ല് പാലത്തിനു സമീപത്തുനിന്നും തുടങ്ങിയ യാത്ര ഒന്നര കിലോമീറ്റർ പിന്നിട്ട് കീഴ്പ്പടയിൽ സമാപിച്ചു.അധ്യാപകരും അൻപതോളം വരുന്ന നല്ല പടം പ്രവർത്തകരും പങ്കെടുത്ത ഈ യാത്ര രസകരവും ആനന്ദപ്രദവും ആയിരുന്നു.

'''ജനാധിപത്യ സെമിനാർ'''
തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും സ്കൂളും സംയുക്തമായി "ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി-ആശയും ആശങ്കയും "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.വണ്ടൂർ എം.എൽ .എ എ .പി. അനിൽകുമാർ ഉത്ഘാടനം ചെയ്തു.പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ,ഇറാൻ പാർലമെന്റിൽ പ്രസംഗിച്ച ഏക മലയാളിയും ഭാഷാപണ്ഡിതനുമായ സി .ഹംസ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.