"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 75: വരി 75:
[[പ്രമാണം:Noonfood1.jpeg|thumb|Noonfood1]]

ഓരോ കുട്ടിയും ആരാണെന്നും,എന്താണെന്നും അറിയാൻ അവരുടെ ജീവിത സാഹചര്യം, കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർ‌ശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ മോറൽ സപ്പോർട്ട് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട്  തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.നാട്ടിലെ മുഴുവൻ കുടുംബങ്ങളും പരിചയപ്പെടാൻ കഴി‍യുന്നു.സ്കൂൾ നാട്ടുകാരുടെതു കൂടിയായി.

'''പഠന വീട്'''

'''പഠനവീട്'''

കബനിഗിരി നിർമ്മല ഹൈസ്കൂളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മരക്കടവ് പ്രദേശത്ത കുട്ടികൾക്ക് പഠന വീട് നിർമ്മിച്ച് നൽകി. ആ പ്രദേശത്തെ തന്നെ ഒരു അധ്യാപികയുടെ സേവനവും ഉറപ്പുവരത്തി. സ്കൂൾ വിട്ട്  വീട്ടിൽ ചെന്ന് കുട്ടികൾ 6 മണിക്ക് പുസ്തകവുമായി പഠന വീട്ടിൽ എത്തിച്ചേരുന്നു.തുടർന്ന് ക്ലാസടിസ്ഥാനത്തിൽ ഗ്രുപ്പുകളായിരുന്നു ഓരൊ വിഷയവും വായിക്കുകയും പഠിക്കുകയും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു . പഠിക്കുന്ന കുട്ടികൾക്ക് ചായ ,ലഘുപലഹാരങ്ങൾ എന്നിവ  നൽകുന്നു. അധ്യാപികക്കുള്ള വേതനം SSA യും കുട്ടികൾക്ക് വരുന്ന ചിലവുകൾ സ്കൂളും നൽകിവരുന്നു.മരക്കടവ് ഭാഗത്തെ കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കുന്നു. മാതാപിതാക്കളും കുട്ടികളെ പ്രോത്സാപ്പിച്ച് ക്ലാസ്സിനയക്കുന്നു.സമയം നഷ്ടപെടുത്താതെ കുട്ടികൾ പഠനത്തിൽ ശ്രദ്ധവെയ്ക്കുന്നു.പ്രദേശത്തെ മുഴുവൻ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നുതു തന്നെ നാട്ടുകാർക്ക് സന്തോഷമാണ്.രണ്ടാഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും നൽകിവരുന്നു.

'''സ്കൂൾ അസംബ്ലി '''

'''സ്കൂൾ അസംബ്ലി '''

[[പ്രമാണം:15044 Assembly.jpg|thumb|കമ്പ്യുട്ടർ ലാബ്]]
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ബുക്ക് റിവ്യൂ, തോട്ട് ഓഫ് ദി ഡേ, ന്യൂസ് റീഡിംഗ്,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും സ്റ്റേജിൽ കേറാനുള്ള ഭയവും മാറ്റുന്നു.

'''ദിനാചരണം'''

'''ദിനാചരണം'''

"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്