"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുട്ടി പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
=='''കുട്ടി പരീക്ഷണം'''== | =='''കുട്ടി പരീക്ഷണം'''== | ||

ആമുഖം

ആമുഖം

സയൻസ് ക്ലബ് ഉദ്ഘാടനത്തിന് അസംബ്ലിയിൽ ഓരോ ക്ലാസ് വീതം ദിവസവും ഓരോ പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. ആകെ 50 പരീക്ഷണമാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ നടത്തണമെന്ന് ആലോചിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ചെറിയ കുട്ടികളിൽ നിരീക്ഷണ പാടവം, പരീക്ഷണത്തിൽ താല്പര്യം, സൂക്ഷ്മത എന്നിങ്ങനെ നിരവധി ശേഷികൾ വളർത്തിയെടുക്കുവാൻ ഇതുമൂലം സാധിക്കുന്നതാണ്. | |||

ലക്ഷ്യം

ലക്ഷ്യം

| വരി 14: | വരി 15: | ||

പ്രവർത്തനം

പ്രവർത്തനം

ലോവർപ്രൈമറി തലത്തിനു അനുയോജ്യമായ ലഘു പരീക്ഷണങ്ങളാണ് ഇവിടെ ചെയ്യുന്നത്.ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ അസംബ്ലിയിൽ പരീക്ഷണം ചെയ്യുന്നു.ഇതുമൂലം എല്ലാ കുട്ടികൾക്കും ഒരേ സമയം കാണാൻ സാധിക്കും.ഓരോ ദിവസവും മെച്ചപ്പെട്ട പരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കുന്നു.പരീക്ഷണങ്ങൾക്കു ശേഷം കുട്ടികൾ സ്വന്തമായി പരീക്ഷണക്കുറിപ്പ് തയ്യാറാക്കാൻ പ്രാപ്തരാക്കുന്നു.നേരിട്ട് നിരീക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഈ പരീക്ഷണങ്ങൾ എല്ലാം തന്നെ ഓരോ കുട്ടിയുടെയും മനസ്സിൽ ഉറച്ചുനിൽക്കുന്നു.സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇതുമൂലം സാധിക്കുന്നു. | |||

സവിശേഷത

സവിശേഷത

ഒന്നാം ക്ലാസിലെ കുട്ടി പോലും അവർക്കനുയോജ്യമായ പരീക്ഷണങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഈ കുട്ടി പരീക്ഷണത്തിന്റെ ഏറ്റവും വലിയ സവിശേഷത.ഓരോ ക്ലാസ്സുകാരും സ്വയം പരീക്ഷണശാല അസംബ്ലിയിൽ തയ്യാറാക്കുന്നു.ഇതിനാവശ്യമായ മുന്നൊരുക്കം ഓരോ ക്ലാസുകാരും മത്സരബുദ്ധിയോടെ നടത്തുന്നു. | |||

ചില പരീക്ഷണങ്ങൾ

1. [https://drive.google.com/open?id=1yH1ikNZcEFYbm5DPH9zFw1VokjwAE9xj | |||
2. [https://drive.google.com/open?id=1OfHniDHRqOX31kPX10ogZ7gt0HAmJopf | |||
3. | |||