"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
കൺവീനർ : സുരാജ് 10 A | കൺവീനർ : സുരാജ് 10 A | ||
ജോയിന്റ് കൺവീനർ : ദേവിക 10A | ജോയിന്റ് കൺവീനർ : ദേവിക 10A | ||
===വായനാദിനം === | |||
വായനാദിനത്തിൽ കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പി. രാധാകൃഷ്ണന്റെ ആമിനക്കുട്ടിയുടെ ആവലാതികൾ എന്ന കഥയ്ക്ക് ദൃശ്യാവിഷ്‌കാരം സംഘടിപ്പിച്ചു . അദ്ധ്യാപകനായ കെപ്രമോദമാസ്റ്റർ സംവിധാനം ചെയ്ത ദൃശ്യാവിഷ്കാരത്തിൽ 16 ഓളം വിദ്യാർഥികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .നർമത്തിൽ പൊതിഞ്ഞ ചിന്തോദ്ധീപക ചോദ്യങ്ങളുമായി വരുന്ന ആമിനക്കുട്ടിയായി അരുണിമ .എസ്.നായർ രംഗത്തുവന്നു . | |||
[[ചിത്രം: | |||
===ഓട്ടൻതുള്ളൽ-സോദാഹരണ ക്ലാസ്=== | ===ഓട്ടൻതുള്ളൽ-സോദാഹരണ ക്ലാസ്=== | ||
ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് . | ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് . | ||