"TD LPS Thuravoor/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,959 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
8.പ്രഗത്ഭരെ അറിയാം
8.പ്രഗത്ഭരെ അറിയാം
ദിനാചരണങ്ങളുടെ ഭാഗമായി പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഹ്രസ്വ ചലചിത്ര നിർമാണം, മാസിക പുസ്ത പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു .ഡോ.രാധകൃഷ്ണൻ, ഗാന്ധിജി എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞു

9.ലേണിങ് ഫ്രം ഫോറിനേഴ്സ് പ്രോജക്ട്
വിദേശ രാജ്യത്തെ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമായ് സംവദിച്ച് അനുഭവങ്ങൾ പങ്കിടുന്ന ലേണിങ് ഫ്രം ഫോറിനേഴ്സ് പ്രോജക്ട് ആരംഭിച്ചു. ഫ്രാൻസിൽ നിന്നുള്ള അധ്യാപകരുടെ സംഘം മിസ് .റൂപിൾട്ട് ന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് എത്തിയത്.പാഠഭാഗങ്ങൾ കൊറിയോഗ്രാഫി,സ്കിറ്റ്, ഡ്രാമ രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.യു.എ.യിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുമായ് കുട്ടികൾ ഇൻറ്റർ നെറ്റിലൂടെ സംസാരിച്ചു.
10.ടേക്ക് മെസേജ് സ്പ്രഡ് മെസേജ്
പ്രത്യേക അവസരങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നല്കുന്ന സന്ദേശങ്ങൾ എല്ലാ കുട്ടികളിലും രക്ഷാകർത്താക്കളിലും എത്തിക്കുന്ന പരിപാടിയാണ് ഇത് .സന്ദേശങ്ങളുടെ പകർപ്പുകൾ ഓരോ ക്ലാസ് ലീഡേഴ്സിന് കൈമാറുന്നു തുടർന്ന് അത് മറ്റ് കുട്ടികളിലേക്കും കൈമാറുന്നു.
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535475" എന്ന താളിൽനിന്ന് ശേഖരിച്ചത്