"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 270: വരി 270:


===''' ഉച്ചഭക്ഷണം'''===
===''' ഉച്ചഭക്ഷണം'''===
<font size=4 ><font color="blue"> ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font></font color><br />
<font size=4 ><font color="blue"> ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.രണ്ട് വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font></font color><br />


=== '''ക്ലാസ് മാഗസിൻ.'''===
=== '''ക്ലാസ് മാഗസിൻ.'''===
"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_പെരിങ്ങോം" എന്ന താളിൽനിന്ന് ശേഖരിച്ചത്