"മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<p style="text-align:justify"> | <p style="text-align:justify"> | ||
HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.29 അദ്ധ്യാപകർ HS വിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. | '''HS വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 569 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.'''29 അദ്ധ്യാപകർ HS വിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. | ||
1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ LP സ്ക്കൂളായും 63 ൽ UP ആയും 1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.LP ,UP, Hട എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീമതി.ആനീസ് പി.സി.യാണ് നിലവിലെ ഹെഡ്മിസ്ട്രസ്സ്. | 1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ LP സ്ക്കൂളായും 63 ൽ UP ആയും '''1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു'''.LP ,UP, Hട എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി പുത്തൂരാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീമതി.ആനീസ് പി.സി.യാണ് നിലവിലെ ഹെഡ്മിസ്ട്രസ്സ്. | ||
ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ്ക്കൂളിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം സ്ക്കൂൾ മാനേജ്മെൻറിന്റെയും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റേയും സഹകരണത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. വോളിബോൾ കോർട്ടിന്റേയും ബാഡ്മിന്റൺ കോർട്ടിൻ റേയും എൽ.പി.വിഭാഗത്തിനുള്ള റൈഡുകളുടേയും നിർമ്മാണത്തിന് തുടക്കമിട്ടു.അടുത്ത വർഷം നഴ്സറിയും തുടങ്ങാനിരിക്കുന്നു. | ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ്ക്കൂളിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം സ്ക്കൂൾ മാനേജ്മെൻറിന്റെയും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റേയും സഹകരണത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. വോളിബോൾ കോർട്ടിന്റേയും ബാഡ്മിന്റൺ കോർട്ടിൻ റേയും എൽ.പി.വിഭാഗത്തിനുള്ള റൈഡുകളുടേയും നിർമ്മാണത്തിന് തുടക്കമിട്ടു.അടുത്ത വർഷം നഴ്സറിയും തുടങ്ങാനിരിക്കുന്നു. | ||
വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. | വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. | ||