"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹൈസ്കൂൾ (മൂലരൂപം കാണുക)
13:48, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:13104a3.jpg|thumb|SSLC കൗൺസിലിംങ് ക്ളാസ്സ്|left]] | [[പ്രമാണം:13104a3.jpg|thumb|SSLC കൗൺസിലിംങ് ക്ളാസ്സ്|left]] | ||
====അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ==== | ====അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ==== | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു. | ഹൈസ്കൂൾ വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു. എല്ലാ ആഴ്ചയും SRG യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ഷീന.പി.വി.യാണ് SRG കൺവീനർ. | ||
=====ശ്രദ്ധ ===== | =====ശ്രദ്ധ ===== | ||
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ശ്രദ്ധ.സർവ്വശിക്ഷാ അഭിയാനാണ് ഇതിന്റെ നടത്തിപ്പ് ചുമതല..കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ എന്നിവർ അടങ്ങുന്ന ഒരു റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷീന.പി.വി.ക്കാണ് ശ്രദ്ധയുടെ മേൽനോട്ടച്ചുമതല. | എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണ് ശ്രദ്ധ.സർവ്വശിക്ഷാ അഭിയാനാണ് ഇതിന്റെ നടത്തിപ്പ് ചുമതല..കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.അദ്ധ്യാപകർ,പൂർവ്വ വിദ്യാർഥികൾ,സന്നദ്ധ സംഘടനകൾ എന്നിവർ അടങ്ങുന്ന ഒരു റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷീന.പി.വി.ക്കാണ് ശ്രദ്ധയുടെ മേൽനോട്ടച്ചുമതല. |