"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 31: വരി 31:
== ഐ.ടി. ലാബ് സൗകര്യങ്ങൾ.==
== ഐ.ടി. ലാബ് സൗകര്യങ്ങൾ.==
[[പ്രമാണം:19022itl2.jpg|300px|thumb|left| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
[[പ്രമാണം:19022itl2.jpg|300px|thumb|left| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
                   കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
                   കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.


== സയൻസ് ലാബ് സൗകര്യങ്ങൾ.==
== സയൻസ് ലാബ് സൗകര്യങ്ങൾ.==
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്