"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
Stmarysernakulam (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
ശ്രീ ഹൈബി ഈഡൻ എം എൽ എ യുടെ ഫണ്ടിൽ നിന്നു ലഭിച്ച ഇന്ററാക്ടീവ് ബോർഡുള്ള സ്മാർട്ട് റൂം കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ വളരെ പ്രയോജനപ്രദമാണ്.

*ഹൈടെക് ക്ളാസ്സ്റൂമുകൾ
*ഹൈടെക് ക്ളാസ്സ്റൂമുകൾ
സ്കൂളിലെ 14 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.

*നഴ്സിംഗ് റൂം
*നഴ്സിംഗ് റൂം
*പാചകപുര,കാന്റീൻ
*പാചകപുര,കാന്റീൻ