"സുവർണ്ണ ജുബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
===ഗോത്ര ഫെസ്റ്റ്=== | ===ഗോത്ര ഫെസ്റ്റ്=== | ||
[[പ്രമാണം:15047 O13.png|ലഘുചിത്രം|300px|right|ഗോത്രഫെസ്റ്റിൽ നിന്ന്]] | |||
കാടും മലയും പുഴയും തങ്ങളുടെ സ്വന്തം ജീവിതമാക്കിയ പ്രകൃതിയോട് ഇന്നും വേ | കാടും മലയും പുഴയും തങ്ങളുടെ സ്വന്തം ജീവിതമാക്കിയ പ്രകൃതിയോട് ഇന്നും വേ | ||
ർപെട്ടു ജീവിക്കാനാകാത്ത ഗോത്ര വിഭാഗങ്ങളുടെ തനതു കലകളുടെ ആവിഷ്കാരം. ജീവിതാനുഭവങ്ങൾ കലയായിമാറുന്ന നേർകാഴ്ചയായിരുന്നു ഈ പരിപാടി. അതിനുദാഹരണമാണ് ' ഞണ്ട് പുടിക്കണു മീനുനെ പുടിക്കണു.......' എന്നു തുടങ്ങുന്ന സംഘപ്പാട്ട്. കലകൾ പോഷിപ്പിക്കുന്നതിനും അന്യം നിന്നുപോകുന്ന ഇത്തരം കലകളെ ജനപ്രിയമാക്കുന്നതിനുള്ള ശ്രമമാണ് ഗോത്ര ഫെസ്റ്റിലൂടെ ലക്ഷ്യമാക്കിയത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ അഡ്വക്കറ്റ് സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറ്റ് സീനിയർ അധ്യാപ ൻ ശ്രീ കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുള്ളക്കുറുമരുടെ കോൽക്കളി, പണിയ വിഭാഗത്തിന്റെ തിരണ്ടുകല്യാണചടങ്ങുകൾ, കാട്ടുനായ്ക്ക വിഭാഗത്തിന്റെ വട്ടക്കളി തുടങ്ങിയ കലകളവതരിപ്പിച്ചു. ഇതിനു നേതൃത്വം നല്കിയത് അധ്യാപകരായ ശ്രീ റ്റി വി രവി, ശ്രീ കെ ബി ദിവാകരൻ, ശ്രീ വി ആർ പത്മനാഭൻ എന്നിവരാണ്. സ്കൂൾ പരിപാടികളിലൂടെ ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ മികവ്. കൂടാതെ ഇത്തരം കലകളെ ജനപ്രിയമാക്കുന്നതിനും സാധിക്കും. | ർപെട്ടു ജീവിക്കാനാകാത്ത ഗോത്ര വിഭാഗങ്ങളുടെ തനതു കലകളുടെ ആവിഷ്കാരം. ജീവിതാനുഭവങ്ങൾ കലയായിമാറുന്ന നേർകാഴ്ചയായിരുന്നു ഈ പരിപാടി. അതിനുദാഹരണമാണ് ' ഞണ്ട് പുടിക്കണു മീനുനെ പുടിക്കണു.......' എന്നു തുടങ്ങുന്ന സംഘപ്പാട്ട്. കലകൾ പോഷിപ്പിക്കുന്നതിനും അന്യം നിന്നുപോകുന്ന ഇത്തരം കലകളെ ജനപ്രിയമാക്കുന്നതിനുള്ള ശ്രമമാണ് ഗോത്ര ഫെസ്റ്റിലൂടെ ലക്ഷ്യമാക്കിയത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ അഡ്വക്കറ്റ് സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറ്റ് സീനിയർ അധ്യാപ ൻ ശ്രീ കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുള്ളക്കുറുമരുടെ കോൽക്കളി, പണിയ വിഭാഗത്തിന്റെ തിരണ്ടുകല്യാണചടങ്ങുകൾ, കാട്ടുനായ്ക്ക വിഭാഗത്തിന്റെ വട്ടക്കളി തുടങ്ങിയ കലകളവതരിപ്പിച്ചു. ഇതിനു നേതൃത്വം നല്കിയത് അധ്യാപകരായ ശ്രീ റ്റി വി രവി, ശ്രീ കെ ബി ദിവാകരൻ, ശ്രീ വി ആർ പത്മനാഭൻ എന്നിവരാണ്. സ്കൂൾ പരിപാടികളിലൂടെ ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ മികവ്. കൂടാതെ ഇത്തരം കലകളെ ജനപ്രിയമാക്കുന്നതിനും സാധിക്കും. | ||
| വരി 94: | വരി 96: | ||
പ്രമാണം:00840.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം | പ്രമാണം:00840.png|thumb|സുവർണ്ണ ജൂബിലി ആഘോഷം തൊഴിൽ പരിശീനം | ||
പ്രമാണം:15047 O12.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | പ്രമാണം:15047 O12.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | ||
പ്രമാണം:15047 O9.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | പ്രമാണം:15047 O9.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | ||
പ്രമാണം:15047 O8.png|thumb|സുവർണ്ണ ജൂബിലി ആഘോഷം :കുട്ടി്കകൊരു മാഗസിൻ പ്രകാശനം | പ്രമാണം:15047 O8.png|thumb|സുവർണ്ണ ജൂബിലി ആഘോഷം :കുട്ടി്കകൊരു മാഗസിൻ പ്രകാശനം | ||
| വരി 104: | വരി 105: | ||
പ്രമാണം:15047 O18.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | പ്രമാണം:15047 O18.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | ||
പ്രമാണം:15047 O15.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | പ്രമാണം:15047 O15.png|thumb|സുവർണ്ണ ജൂബിലി ആഘോഷം : ഗോത്രഫെസ്റ്റ് | ||
Image: | Image: | ||
Image: | Image: | ||