"TD LPS Thuravoor/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഭൗതികം മൂന്ന് മന്ദിരങ്ങളിലായാണ് റ്റി.ഡി എൽ.പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഭൗതികം
ഭൗതികം
മൂന്ന് മന്ദിരങ്ങളിലായാണ് റ്റി.ഡി എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരുനില കോൺക്രീറ്റ് മന്ദിരത്തിലെ രണ്ട് ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സംവിധാനമുണ്ട്. ഫാനുകൾ ലൈറ്റുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു .സെൻട്രൽ ലൈബ്രററിയിലും ക്ലാസ് മുറികളിലും പുസ്തകങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തതോടെ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം രസകരമാക്കുന്നതിന് റെഡി റ്റു റീഡ് വായന സാമഗ്രികൾ ഒരുക്കിയിട്ടുണ്ട്.വിശ്രമവേളകളിൽ കളികളിലൂടെയും വരകളിലൂടെയും അറിവ് നേടാൻ സ്കൂൾ മതിലുകൾ ഉപയോഗപ്രദമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നല്കുന്നതിന് മികച്ച അടുക്കളയും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാലിന്യ നിർമാർജ്ജനത്തിനായ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ട്. സ്കുളിലേക്ക് ആവശ്യമുള്ള ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഓരോ ക്ലാസുകളിലേക്കും ആവശ്യമായ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്കുട്ടികളുടെ യാത്രയ്ക്ക് ആവശ്യമായ സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബഹു .എ.എം.ആരിഫ് എം.എൽ.എ. സ്കൂളിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്

  അക്കാദമികം
  അക്കാദമികം
സ്കൂൾ പ്രവർത്തനം രാവിലെ 9.20ന് ആരംഭിച്ച് 4.30 വരെയാണ് .വൈകിട്ട് 4ന് ശേഷം കുട്ടികൾക്ക് അധിക പഠനപ്രവർത്തനങ്ങൾ നല്കുന്നു .എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായ് മലയാള ദിനപത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും ലഭുമാക്കിയിട്ടുണ്ട്. ഉപജില്ല ഗണിത ലാബ് ,പഞ്ചായത്ത് തല പ്രതിഭാ കേന്ദ്രം എന്നീ പ്രവർത്തനങ്ങൾ നടക്കുന്നു .വിദ്യാഭ്യാസ വകുപ്പിന്റെ ബേഡ്സ് ക്ലബ് ഇൻറ്റർ നാഷണൽ സംഘടനയുമായ് സഹകരിച്ച് കുട്ടികളുടെ ചലചിത്ര നിർമാണം നടക്കുന്നു . ആശയാധിഷ്ഠിത അസംബ്ളി നടക്കുന്നു.പ്രൊജക്ടർ സ്ക്രീൻ സംവിധാനം ഉപയോഗിച്ച് പഠന പ്രവർത്തനം നടത്തുന്നതിന് കഴിയുന്നു'

11:52, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=TD_LPS_Thuravoor/Details&oldid=534671" എന്ന താളിൽനിന്ന് ശേഖരിച്ചത്