"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
അതിവിശാലവും വിപുലമായ ഗ്രന്ഥ ശേഖരങ്ങളോടുകൂടിയതുമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട് . 16000 ത്തോളം ഗ്രന്ഥങ്ങളും , ആനുകാലികങ്ങളും കുട്ടികൾക്ക് ഇരുന്നു വായിക്കാൻ വേണ്ട സജികരണങ്ങളും ധാരാളമായുണ്ട്. മലയാളം , ഇംഗ്ലീഷ്, ഹിന്ദി ,സയൻസ് വിഷയങ്ങളിൽ അവഗാഹം ലഭിക്കുന്ന വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസികകളും ഉണ്ട് . റഫറൻസ് , ഗവേഷക പ്രബന്ധങ്ങളും , കവികളെയും കാവ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സ്കൂൾ ലൈബ്രറിയെ ഈടുറ്റതാക്കുന്നു . | അതിവിശാലവും വിപുലമായ ഗ്രന്ഥ ശേഖരങ്ങളോടുകൂടിയതുമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട് . 16000 ത്തോളം ഗ്രന്ഥങ്ങളും , ആനുകാലികങ്ങളും കുട്ടികൾക്ക് ഇരുന്നു വായിക്കാൻ വേണ്ട സജികരണങ്ങളും ധാരാളമായുണ്ട്. മലയാളം , ഇംഗ്ലീഷ്, ഹിന്ദി ,സയൻസ് വിഷയങ്ങളിൽ അവഗാഹം ലഭിക്കുന്ന വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസികകളും ഉണ്ട് . റഫറൻസ് , ഗവേഷക പ്രബന്ധങ്ങളും , കവികളെയും കാവ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സ്കൂൾ ലൈബ്രറിയെ ഈടുറ്റതാക്കുന്നു . | ||
[[ചിത്രം:SH1.jpg]] | [[ചിത്രം:SH1.jpg]] |
11:48, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
അതിവിശാലവും വിപുലമായ ഗ്രന്ഥ ശേഖരങ്ങളോടുകൂടിയതുമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട് . 16000 ത്തോളം ഗ്രന്ഥങ്ങളും , ആനുകാലികങ്ങളും കുട്ടികൾക്ക് ഇരുന്നു വായിക്കാൻ വേണ്ട സജികരണങ്ങളും ധാരാളമായുണ്ട്. മലയാളം , ഇംഗ്ലീഷ്, ഹിന്ദി ,സയൻസ് വിഷയങ്ങളിൽ അവഗാഹം ലഭിക്കുന്ന വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസികകളും ഉണ്ട് . റഫറൻസ് , ഗവേഷക പ്രബന്ധങ്ങളും , കവികളെയും കാവ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സ്കൂൾ ലൈബ്രറിയെ ഈടുറ്റതാക്കുന്നു .