"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31076 (സംവാദം | സംഭാവനകൾ)
'പ്രവൃത്തി പരിചയ ക്ലബ് വിദ്യാർത്ഥികളുടെ സർഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:
     ഈരാറ്റുപേട്ട  ഫിയാദുദീൻ  ഹൈസ്കൂളിൽ വച്ചു നടന്ന ജില്ലാ പ്രവൃത്തി പരിചയ  മേളയിൽ 18 ഇനങ്ങളിൽ എ ഗ്രേഡv  ലഭിക്കുകയുണ്ടായി. ഹൈസ്കൂൾവിഭാഗത്തിൽ  നിന്ന് 6  കുട്ടികളും യു പി  വിഭാഗത്തിൽ  നിന്ന് 3 കുട്ടികളും  സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ  മേളയിൽ പങ്കെടുക്കാൻ അർഹത നേടി . എല്ലാവർക്കും ജില്ലാ പ്രവൃത്തി പരിചയ  മേളയിൽ എ ഗ്രേഡും ലഭിച്ചു. യു പി  വിഭാഗത്തിലെ  സിയോണ റോസ് ജോബി  കുട  നിർമാണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഇവർ സ്കൂളിൻറെ  അഭിമാനഭാജനങ്ങളായി.  

     സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയ  മേള, ഐ .റ്റി  മേള  എന്നിവയിൽ  ഗ്രാൻഡ് ഓവർഓൾ  ഹൈസ്കൂൾവിഭാഗത്തിന്റയും  ,  യു പി  വിഭാഗത്തിന്റയും  നമുക്ക് നേടാൻ കഴിഞ്ഞു . സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ  18 ഇനങ്ങളിൽ  18 കുട്ടികൾ പങ്കെടുക്കുകയും 18 കുട്ടികൾക്കും എ ഗ്രേഡ്  ലഭിക്കുകയും ചെയ്തു .

അല്ഫോന്സ ഗാര്ഡന്
[[പ്രമാണം:31076 alp garden.JPG|thumb|Alphonsa Garden Inauguration]]
[[പ്രമാണം:31076 Alp Ra 2.JPG|thumb|Alphonsa Garden Rally 2018]]
[[പ്രമാണം:31076 Alp Ra.JPG|thumb|Alphonsa Garden Rally  2018]]