"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
==<b>ഉപതാളുകൾ</b>== | ==<b>ഉപതാളുകൾ</b>== | ||
[[* എസ്.എസ്.എൽ.സി അവാർഡ് ദാനം]] | |||
[[* സ്‌കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ]]<br> | [[* സ്‌കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ]]<br> | ||
[[* ആഘോഷങ്ങൾ]]<br> | [[* ആഘോഷങ്ങൾ]]<br> | ||
11:01, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട് | |
|---|---|
| വിലാസം | |
താഴേക്കോട് 679341 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1 - 6 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04933251897 |
| ഇമെയിൽ | ptmhsstkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18096 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സക്കീർ.എ൯ |
| പ്രധാന അദ്ധ്യാപകൻ | ഹരികുമാർ ടി ആർ |
| അവസാനം തിരുത്തിയത് | |
| 09-09-2018 | Anithacsd |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1976 – 77 വിദ്യാഭ്യാസ വർഷത്തിൽ നാലകത്ത് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീൻ സാഹിബിന്റെ മാനേജ്മെന്റിൽ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവർത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറിസ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. തുടർന്ന് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി 1979- 80 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.|
മാനേജ്മെന്റ്
നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി
മാനേജറായിരുന്ന നാലകത്ത് മൊയ്തീൻ സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സൻകുട്ടി,നാലകത്ത് അബ്ദുമാസ്റ്റർ എന്നിവർ മാനേജ്മെന്റ് പ്രതിനിധികളണ്.
.ഹെഡ്‌മാസ്റ്റർ
-
ഹരികുമാർ ടി ആർ
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.48ക്ലാസ്സ് മുറികളിലായി ഹൈസ്കൂൾ ക്ലാസുകളും, 25ക്ലാസ്സുകളിലായി യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. യർ സെക്കന്ററി ക്ലാസുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ലാബ്, ലൈബ്രറി എന്നിവ ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു. സയൻസിനു രണ്ടു ബാച്ചുകളും ഹ്യുമാനിറ്റീസിന് ഒരു ബാച്ചുമാണ് ഇവിടെ ഉള്ളത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം 50കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായി നിലവിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുകയും ആ സ്ഥാനത്ത് മൂന്ന് ന്ലകളിലായി 55 ക്ലാസ്സ് റൂമുകൾ എല്ലാ സംവിധാനത്തോടു കൂടി പൂർത്തീകരിച്ചു. 48 ഹൈസ്കൂൾ ക്ലാസ്സ് മുറികൾക്ക് വേണ്ട ഹൈടെക് ഉപകരണഅങ്ങൾ ഐ.ടി. സ്കൂൾ വഴി ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
വിരമിച്ച ഹെഡ് മാസ്റ്റർമാർ
| 1979-1995 | ശ്രീ . സി എച്ച് വീരാവുണ്ണി മാസ്റ്റർ |
| 1995-2007 | ശ്രീ മാത്യു സ്കറിയ |
| 2007-2011 | പുരുഷോത്തമൻ എൻ പി ബി |
| 2011-2014 | അംബുജാക്ഷി.കെ |
| 2014-2015 | അല്ലി വർഗ്ഗീസ് |
| 2015-2016 | രഘുപതി.കെ |
സർവ്വീസിലിരുന്ന് മരിച്ച അദ്ധ്യാപകർ
- ശ്രീ, ഫിലിപ്പ് മാത്യു (ബയോളജി)(3/6/1985- 25/10/2002)
- ശ്രീ, ഹൈദരാലി. പി (ഹിന്ദി) (15/7/1978-6/11/2006)
എസ്.എസ്.എൽ.സി. ഫലം 2018
2017-18 അധ്യയനവർഷത്തിൽ താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിൽ 716 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി. 98.02% വിജയം കൈവരിച്ചു 43 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് ലഭിച്ചു.
![]()
award distribution
ഹയർ സെക്കൻഡറി ഫലം 2018
ഹയർ സെക്കൻഡറി പരീക്ഷയിൽ 96% വിജയം കൈവരിച്ചു. 19 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും ഏ പ്ലസ് ലഭിച്ചു.
വഴികാട്ടി
പാലക്കാട്-കോഴിക്കോട് ഹൈവേയിൽ പെരിന്തൽമണ്ണയിൽ നിന്നും പത്ത് കിലോമീറ്റർ ദൂരേ കാപ്പുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു {{#multimaps: 10.9544376, 76.3023969 | width=800px | zoom=16 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.9544376" lon="76.3023969" zoom="17" width="300" height="300" selector="no" controls="large">
PTMHSS THAZHEKODE
</googlemap>
|
ഉപതാളുകൾ
ഉപതാളുകൾ
* എസ്.എസ്.എൽ.സി അവാർഡ് ദാനം
* സ്‌കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
* ആഘോഷങ്ങൾ
* കായികമേള
* പ്രളയദുരിതാശ്വാസത്തിൽ കൈതാങ്ങുമായി
* മുൻസാരഥികളും
* നമ്മെ വിട്ട് പിരിഞ്ഞ സഹപ്രവർത്തകർ