"ഏ.വി.എച്ച്.എസ് പൊന്നാനി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
വിജയഭേരി പദ്ധതിയുടെ ഭാഗമായി ഏഴാം ക്ളാസ്സിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ളാസ്സുകൾ നൽകി. ഒരാഴ്ച ഒരു വിഷയം എന്ന രീതിയിൽ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളാണ് ക്ളാസ്സുകൾ എടുത്തത്.അ‌ഞ്ചാംക്ളാസ്സിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിഹാര ബോധന പരിപാടിയായ ശ്രദ്ധ ക്ളാസ്സുകൾ നൽകി. മലയാളം, ഇംഗ്ളീഷ്, സയൻസ്, കണക്ക്

എന്നീ വിഷയങ്ങൾ രാവിലെ 9.15 മുതൽ 10 മണി വരെയും ശനിയാഴ്ചകളിൽ ക്യാമ്പും നടത്തിയിരുന്നു.
എന്നീ വിഷയങ്ങൾ രാവിലെ 9.15 മുതൽ 10 മണി വരെയും ശനിയാഴ്ചകളിൽ ക്യാമ്പും നടത്തിയിരുന്നു.
മലയാളത്തിളക്കം എന്ന പദ്ധതി മലയാളത്തിൽ മാത്രം പിന്നോക്കം നിൽക്കുന്ന വിദ്യാത്ഥികൾക്കുള്ളതായിരുന്നു.
മലയാളത്തിളക്കം എന്ന പദ്ധതി മലയാളത്തിൽ മാത്രം പിന്നോക്കം നിൽക്കുന്ന വിദ്യാത്ഥികൾക്കുള്ളതായിരുന്നു.എല്ലാ അർത്ഥത്തിലും കുട്ടികളെ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അത്.4-12-2017 മുതൽ 8-12-17 വരെ 2 ബാച്ചുകളിലായി 40 കുട്ടികളാണ് പങ്കെടുത്തത്, സമാപനയോഗത്തിൽ വി.വി രാമകൃഷ്ണൻ വരത്തിളക്കം പതിപ്പ് പ്രകാശനം ചെയ്തു.
"https://schoolwiki.in/ഏ.വി.എച്ച്.എസ്_പൊന്നാനി/Primary" എന്ന താളിൽനിന്ന് ശേഖരിച്ചത്