"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 (സംവാദം | സംഭാവനകൾ)
No edit summary
43073 (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
  ഹൈടെക്ക് പദ്ധതിയുമായി ഞങ്ങളുടെ സ്കൂൾ ഹൈടെക്ക് നിലവീരത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ശ്രീമാൻ ഒ രാജഗോപാൽ  M L A  യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിക്കുകയുണ്ടായി. ഇതോടനുബന്ദിച്ച് പഴയകെട്ടിടങ്ങൾ പൊളിച്ചമാറ്റുകയും പുതിയകെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ 3 ക്ലാസുകൾ ഹൈടെക്കായി.ക്ലാസുകൾ  ഫലപ്രദമായി കൈകാര്യം ചെയ്യാനും സമഗ്രയുടെ ഉപയോഗത്തിനും ഇത്  വളരെയേറെ സഹായകമാണ്.

==സ്വാതന്ത്ര്യദിനാഘോഷം==
  വർഷത്തെ സ്വാതന്ത്ര്യദിനം ആഗസറ്റ് 15ന് വിപുലായി ആഘോഷിച്ചു. നല്ല മഴയുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാകുട്ടികളും എത്തിച്ചേർന്നിട്ടുണ്ടായിറുന്നു.രാവിലെ 9.30ന്
  വർഷവും സ്വാതന്ദ്ര്യദിനാഘോഷം നടന്നു. രാവിലെ 9.30 ന് പ്രധാനാധ്യാപകൻ ശ്രീമാൻ എസ് ഷാജി ദേശീയപതാക ഇയർത്തി.തുടർന്ന് ബഹുമാനപ്പെട്ട കൗൺസിലർ ശ്രൂമതി മഞ്ജൂ ,പി.ടി എ പ്രസിഡൻറ് ശ്രീമാൻ ബാബു, പൂർവ്വ വിദ്യാർഥി ശ്രീമാൻ ജയചന്ദ്രൻ എന്നിിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചൈയ്തു.എസ് എസ് ക്ലബിൻെറ
പ്രധാനാധ്യാപകൻ ശ്ര‍ീ എസ് ഷാജി പതാക ഉയർത്തി.തുടർന്ന് എച്ച്. എം, പി ടി എ പ്രസിഡൻറ് ശ്രീ എസ് ബാബു , കൗൺസിലർ ശ്രീമതി മ‍‍ഞ്ജു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകയും ചൈയ്തു.ബഹുമാനപ്പെട്ട  എച്ച്. എം,കൗൺസിലർ എന്നിവർ കുട്ടികൾക്ക് മിഠായി വിതരണം ചൈയ്തു.എസ് എസ് ക്ലബിൻെറ
ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം നടന്നു.
ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും നടന്നു.

==ഗണിത ക്ലബ്ബ്==
==ഗണിത ക്ലബ്ബ്==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്