"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഗോത്രബന്ധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വയനാട്ടിലെ വിദ്യാർത്ഥികളിൽ 46ശതമാനവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[വയനാട്|വയനാട്ടിലെ]] വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്. ഗോത്രജനതയുടെ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്. അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [ | [[വയനാട്|വയനാട്ടിലെ]] വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്. ഗോത്രജനതയുടെ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്. അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [[ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം|അവരുടെ ഭാഷയിൽ]] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. <!--ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് '''ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും''' എന്ന ലേഖനം [[കെ. കെ. ബിജു]] കാണുക--> | ||