"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | |||
</div> | |||
സ്കൂളിൽ എല്ലാവർഷവും ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കൽ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. | സ്കൂളിൽ എല്ലാവർഷവും ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കൽ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. | ||
മെഗാതിരുവാതിര | മെഗാതിരുവാതിര |
22:43, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ എല്ലാവർഷവും ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കൽ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. മെഗാതിരുവാതിര ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നല്ല പാഠം പ്രവർത്തകർ തേൻകുഴി, കൂടല്ലൂർ കാട്ടുനായ്ക്ക കോളനികളിലെ 30 കുടുംബങ്ങൾക്ക് സ്കൂളിലെ അധ്യാപകരുടേയും വിദ്യാഥികളുടേയും സഹകരണത്തിലൂടെ ഓണക്കിറ്റ് നൽകി. അരി, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പായസക്കിറ്റ്,പച്ചക്കറികൾ തുടങ്ങിയ സാധനങ്ങളാണ് ഓണക്കിറ്റിൽ ഉൾക്കൊളളിച്ചത്. ഒരു കിറ്റിൽ 400രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. 30പേർക്ക് 400രൂപ പ്രകാരം 12000രൂപയുടെ ഓണക്കിറ്റ് വിതരണത്തിനായി ശേഖരിച്ചത്. 21/08/18-ന് ഈ ഓണക്കിറ്റുകൾ വിതരണംചെയ്തു.
2017 വർഷത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ സവിശേഷത വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയൻസ് അധ്യാപിക സിനിമോൾ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെൺകുട്ടികൾ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാൻ കഴിഞ്ഞത്. ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത തേൻകുഴി കാട്ടുനായ്ക്ക കോളനിയെ ദത്തെടുക്കൽ കൂടി ആയിരുന്നു. തേൽകുഴി കോളനിയിലെ അന്തേവാസികൾക്ക് ഓണ സദ്യക്കുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങൾക്കും നൽകിക്കൊണ്ടാണ് ഓണാഘോഷത്തിന് വാകേരി സ്കൂൾ തയ്യാറെടുത്തത്. അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേൻകുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവർക്ക് ഓണസദ്യനൽകി. വിദ്യാർത്ഥികളും നാട്ടുകാരും സദ്യയിൽ പങ്കാളികളായി.
ചിത്രശാല
-
തേൻകുഴി കാട്ടുനായ്ക കോളനിക്കാർക്ക് ഓണക്കിറ്റ് വിതരണം
-
ഓണാഘോഷം 2017
-
ഓണാഘോഷം 2017
-
ഓണ സദ്യ 2017
-
ഓണ സദ്യ 2017
-
ഓണ സദ്യ 2017
-
ഓണ സദ്യ