"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/WEC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
=വർക്ക് എഡ്യൂക്കേഷൻ ക്ലബ്ബ്=
'''വർക്ക് എഡ്യൂക്കേഷൻ ക്ലബ്ബ്'''<br />
[[പ്രമാണം:18078 logo1.png|ചട്ടരഹിതം|ഇടത്ത്‌]]
110 അംഗങ്ങളുള്ള ക്ലബ്ബ് മൂന്ന് ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നു. ഓരോ ഗ്രൂപ്പും ഓരോ ലീഡർമാര‌ുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്ത‌ുന്നു. ദേവയാനി ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് ലഭിച്ച പ്രത്യേക പരിശീലനം പ്രവൃത്തി പരിചയ ക്ലാസിൽ അധ്യാപികയോടൊപ്പം ക്ലബ്ബ് അംഗങ്ങൾ മറ്റു കുട്ടികൾക്കും പരിചയപ്പെടുത്ത‌ുന്നു.

=ലക്ഷ്യം=
=ലക്ഷ്യം=
വരി 13: വരി 14:
പേപ്പർ ക്രാഫ്റ്റ്
പേപ്പർ ക്രാഫ്റ്റ്
അലങ്കാര തയ്യൽ പരിശീലനം
അലങ്കാര തയ്യൽ പരിശീലനം
== ചിത്രശാല ==
---
=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
ഉപജില്ലാ മത്സരങ്ങളിൽ 12 ഇനങ്ങളിൽ യൂ പി വിഭാഗവും 8 ഇനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗവും ജില്ലാ മത്സരങ്ങൾക്ക് അർഹത നേടുകയും യഥാക്രമം 3, 5 വിഭാഗങ്ങൾ സംസ്ഥന തലത്തിൽ മത്സരിച്ച് ഗ്രേഡ് നേടുകയും ചെയ്‍തു.

22:04, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വർക്ക് എഡ്യൂക്കേഷൻ ക്ലബ്ബ്

110 അംഗങ്ങളുള്ള ക്ലബ്ബ് മൂന്ന് ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നു. ഓരോ ഗ്രൂപ്പും ഓരോ ലീഡർമാര‌ുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്ത‌ുന്നു. ദേവയാനി ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് ലഭിച്ച പ്രത്യേക പരിശീലനം പ്രവൃത്തി പരിചയ ക്ലാസിൽ അധ്യാപികയോടൊപ്പം ക്ലബ്ബ് അംഗങ്ങൾ മറ്റു കുട്ടികൾക്കും പരിചയപ്പെടുത്ത‌ുന്നു.

ലക്ഷ്യം

വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് ക്രിയാത്മക പ്രവർനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാൻമാരാക്കി തൊഴിൽ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാൻ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രവർത്തി പരിചയ ക്ലബ്ബിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തി ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തുകയും കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തി മികവ് തെളിയിക്കുന്നവരെ വിദഗ്ദ പരിശീലനം നൽകി ഉപജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

ചോക്കു നിർമാണം ക്യാരിബാഗ് നിർമാണം സോപ്പു നിർമാണം നോട്ടുബുക്ക് നിർമാണം ചന്ദനത്തിരി നിർമാണം പൗച്ച് നിർമാണം പേപ്പർ ക്രാഫ്റ്റ് അലങ്കാര തയ്യൽ പരിശീലനം

ചിത്രശാല

---

നേട്ടങ്ങൾ