"എൽ പി സ്കൂൾ, ഈരേഴ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
a
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ, ചെട്ടികുളങ്ങര, പഞ്ചായത്തിൽ 19ആം, വാർഡിൽ, ഈരേഴ, നോർത്ത് എൽ പി, സ്കൂൾ സ്ഥതി ചെയ്യുന്നു  

തട്ടക്കാട്ട്, പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ, ആണ് സ്കൂൾ സ്ഥാപിച്ചത് പിന്നീട് മാതൃക അധ്യാപകനും മാനേജരും ആയിരുന്ന, ഗോപാലപിള്ള സാർ കൈതവടക്കു സ്വന്തം ചിലവിൽ സ്കൂൾ മാറ്റി സ്‌ഥാപിച്ചു  

രണ്ടായിരാമാണ്ടോടെ സ്കൂളിന്റെ മാനേജ്മെന്റ് എ എൻ പി നായർ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കൈ മാറി. ഇപ്പോൾ മാനേജർ ട്രസ്റ്റ്‌ ചെയർമാൻ ഡോക്ടർ കെ പി സുകുമാരപിള്ളയാണ്

== ഭൗതികസൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==

സ്കൂൾ സ്ഥിതിചെയുന്ന സ്ഥലത്തിന്റെ ആകെ വിസ്‌തിർണം  36 സെന്റ്‌  ആണ്‌. സ്കൂൾ  കെട്ടിടത്തിന്റെ  അകെ  വിസ്‌തീർണം  231 ച. മീ  ആണ്. അകെ  1  മുതൽ 3 വരെ  ക്ലാസ്സുകൾ  ഒരോ  ഡിവിഷൻ ആയും  4 ക്ലാസ്സ്‌  2 ഡിവിഷനായും  പ്രവ ർത്തിക്കുന്നു. ഓഫീസ്  മുറി, 7 ക്ലാസ്സ്‌  മുറികൾ, ഒരു  കമ്പ്യൂട്ടർ  സുരക്ഷിത  മുറി, അടുക്കള  ഇവ  കൂടി  ഉണ്ട്. ശുചി  മുറി  ഒന്നും, മൂത്രപ്പുര  8 എണ്ണവും  ഉണ്ട്. മുന്നിൽ  കളി സ്ഥലം  ഉണ്ട്.    കൂടാതെ  പി  റ്റി  എ  യുടെ  നേത്രത്വത്തിൽ  പ്രീപ്രൈമറി  കൂടി  പ്രവ ർത്തി ക്കുന്നുണ്ട്.

"https://schoolwiki.in/എൽ_പി_സ്കൂൾ,_ഈരേഴ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്