ഉള്ളടക്കത്തിലേക്ക് പോവുക

"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsmghs (സംവാദം | സംഭാവനകൾ)
No edit summary
Nsmghs (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു. പി, ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1= യു. പി,
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=  ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0  
| ആൺകുട്ടികളുടെ എണ്ണം= 0  
| പെൺകുട്ടികളുടെ എണ്ണം= 1038
| പെൺകുട്ടികളുടെ എണ്ണം= 986
| വിദ്യാർത്ഥികളുടെ എണ്ണം= 1038
| വിദ്യാർത്ഥികളുടെ എണ്ണം= 986
| അദ്ധ്യാപകരുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 42
| പ്രിൻസിപ്പൽ=      
|     
| പ്രധാന അദ്ധ്യാപകൻ=  
| പ്രധാന അദ്ധ്യാപകൻ=  
ബീന ഡേവിഡ്
ബീന ഡേവിഡ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സേതുലാൽ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സേതുലാൽ
|ഗ്രേഡ്=4
|ഗ്രേഡ് 4
| സ്കൂൾ ചിത്രം= 41087 school photo.JPG‎|
| സ്കൂൾ ചിത്രം= NSM.png
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
വരി 52: വരി 51:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
ജെ ആർ സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 66: വരി 66:
മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ  <br>
മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ  <br>


ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : സിസ്റ്റർ ബേബി മാർഗരറ്റ് റ്റി സി  ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ
ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : ബീന ഡേവിഡ് ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br>
റവ. സിസ്റ്റർ ഐറിൻ മേരി,   
റവ. സിസ്റ്റർ ഐറിൻ മേരി,   
ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ്
ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ് ,സ്സിസ്റ്റർ ബേബി മാർഗരറ്റ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 85: വരി 85:
|}
|}
|
|
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 1 കി.മി ഉള്ളിലായി ഒറ്റപ്ലാമൂട് റോഡിൽ സ്ഥിതിചെയ്യുന്നു.         
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 1 കി.മി ഉള്ളിലായി ഹോളിക്രോസ് റോഡിൽ സ്ഥിതിചെയ്യുന്നു.         
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->

19:54, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
പ്രമാണം:NSM.png
വിലാസം
കൊട്ടിയം

691571
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04742530019
ഇമെയിൽ41087klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന ഡേവിഡ്
അവസാനം തിരുത്തിയത്
08-09-2018Nsmghs


പ്രോജക്ടുകൾ





കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ. FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.



http://nsmghs.110mb.com

ചരിത്രം

കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റൽ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റർ, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാൻലി റോമൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. രൂപത എഡ്യുക്കേഷൻ ബോർഡ്

ജനറൽ കറസ്പോൺഡണ്ട് : മി. ആൻസോ കാബട്ട്.
സെക്രട്ടറി  : റവ. സിസ്റ്റർ ഗിൽബർട്ട്മേരി
മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ

ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : ബീന ഡേവിഡ് ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റവ. സിസ്റ്റർ ഐറിൻ മേരി, ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ് ,സ്സിസ്റ്റർ ബേബി മാർഗരറ്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യൻ അതലറ്റ് പി.കെ പ്രീയ

വഴികാട്ടി