"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
==സെപ്റ്റംബർ 5 അധ്യാപക ദിനം== | ==സെപ്റ്റംബർ 5 അധ്യാപക ദിനം== | ||
[[പ്രമാണം:22071 teachersday2.jpg|thumb|200px|അദ്ധ്യാപക | [[പ്രമാണം:22071 teachersday2.jpg|thumb|200px|അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു]] | ||
<p style="text-align:justify">മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു</p> | <p style="text-align:justify">മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു</p> | ||
| വരി 41: | വരി 41: | ||
==കായിക മത്സരം== | ==കായിക മത്സരം== | ||
<p style="text-align:justify">ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.</p> | <p style="text-align:justify">ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.</p> | ||
[[പ്രമാണം:22071 sports.jpg|thumb|200px|സ്പോർട്ട്സ്]] | |||
==സഹപാഠിക്കൊരു സമ്മാനം== | ==സഹപാഠിക്കൊരു സമ്മാനം== | ||
<p style="text-align:justify">ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു | <p style="text-align:justify">ഈ അധ്യയന വർഷം ജൂലൈ മാസത്തിലെക്ക് പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ് അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ് സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു | ||