"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smscherthala (സംവാദം | സംഭാവനകൾ)
No edit summary
Smscherthala (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
'''പ്രധാന വ്യക്തികൾ- സംഭാവനകൾ'''           
'''പ്രധാന വ്യക്തികൾ- സംഭാവനകൾ'''           
     '''വയലാർ രാമവർമ്മ''' - മലയാള സർഗ്ഗ ചേതനയുടെ പൂമുഖത്ത് മാനവീകതയുടെ ഹൃദയ സ്പന്ദനങ്ങളേയും പരുഷങ്ങളായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളേയും തന്റെ തൂലികയിലൂടെ സംവേദനം ചെയ്ത മഹാനായ കവി വയലാർ രാമവർമ്മ. അറിവിന്റെ ത്രോതസ്സിനെ തിരിച്ചറിയുന്നതിലൂടെ മാനവ സമൂഹത്തിന്റെ സന്മാർഗഭാവത്തെ തൊട്ടുണർത്താൻ കഴിയുമെന്നും അതിലൂടെ അനശ്വരമായ അശ്വമേധത്തിന് വഴിയൊരുക്കാമെന്നും തെളിയിച്ച ദീർഘദർശി.അശ്വമേധം, രാവണപുത്രി, സർഗ്ഗസംഗീതം, ആത്മാവിലൊരു ചിത, എനിയ്ക്കു മരണമില്ല തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത കവിതകളും, സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ....., ചക്രവർത്തിനി....., ആയിരം പാദസരങ്ങൾ കിലുങ്ങി..... തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത സിനിമാ ഗാനങ്ങളും, സർവ്വ രാജ്യ തൊഴിലാളികളേ....., നഷ്ടപ്പെടുവാൻ ഒന്നുമില്ല....., തുടങ്ങിയവ അദ്ദേഹം എഴുതിയ വിപ്ലവഗാനങ്ങളുമാണ്.

''' വയലാർ ശരത്ചന്ദ്രവർമ്മ'''              മലയാള സിനിമാരംഗത്ത് ഒട്ടേറെ ഗാനങ്ങൾ ഒരുക്കിയ ഗാനരചയിതാവ്. എന്റെ പൊന്നു തമ്പുരാൻ തുടങ്ങി ക്ലാസ്സ്മേറ്റ്സ്, നീല താമര, മിഴി രണ്ടിലും അങ്ങനെ നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ മിഴി രണ്ടിലും എന്ന ഗാനം ഏറെ പ്രശംസ നേടിയിട്ടുണ്ട്.