ഏ.വി.എച്ച്.എസ് പൊന്നാനി/HSS (മൂലരൂപം കാണുക)
17:16, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയമായ വിദ്യാലയമാതൃക പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴിഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴിഞ്‍ഞതുമൊക്കെ ഒാർത്തു പോരുന്നു. | ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയമായ വിദ്യാലയമാതൃക പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴിഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴിഞ്‍ഞതുമൊക്കെ ഒാർത്തു പോരുന്നു. | ||
<p> | <p> | ||
പോയവർഷം ( 2017-2018 ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം.ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന | പോയവർഷം ( 2017-2018 ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം;<font size =൫><B>99.4%!</B></font>ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുകളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്. | ||
<p> | |||
നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്. | |||
==അഭിമാനാർഹമായ വിജയം== | ==അഭിമാനാർഹമായ വിജയം== |