"ഏ.വി.എച്ച്.എസ് പൊന്നാനി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
അക്കാദമിക മാർഗ്ഗരേഖ | അക്കാദമിക മാർഗ്ഗരേഖ | ||
പൊതു വിദ്യാഭ്യാസസംരക്ഷണത്തിൻെറയജ്ഞത്തിൻെറ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തെ വികസനത്തിനായി എല്ലാ അദ്ധ്യാപകരും ചർച്ച ചെയ്യുകയും, SRG യിലും PTA യിലും മാർഗ്ഗരേഖ അവതരിപ്പിക്കുകയും ചെയ്തു. PTA യുടേയും, അദ്ധ്യാപകരുടേയും,വിദ്യാലയസമിതിയുടേയും കൂട്ടായ ചർച്ചയിലൂടെ ഏ വി ഹയർസെക്കഡ്റി സ്ക്കൂളിന്റെ സമഗ്രവികസനം ലകു്ഷ്യം കണ്ടു കൊണ്ട് അക്കാദമിക മാർഗ്ഗരേഖ FEB 19 ന് പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകാശനം ചെയ്തു. | പൊതു വിദ്യാഭ്യാസസംരക്ഷണത്തിൻെറയജ്ഞത്തിൻെറ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും മുന്നേറ്റത്തിന്റെ പാതയിലാണ്. അടുത്ത പത്ത് വർഷത്തെ വികസനത്തിനായി എല്ലാ അദ്ധ്യാപകരും ചർച്ച ചെയ്യുകയും, SRG യിലും PTA യിലും മാർഗ്ഗരേഖ അവതരിപ്പിക്കുകയും ചെയ്തു. PTA യുടേയും, അദ്ധ്യാപകരുടേയും,വിദ്യാലയസമിതിയുടേയും കൂട്ടായ ചർച്ചയിലൂടെ ഏ വി ഹയർസെക്കഡ്റി സ്ക്കൂളിന്റെ സമഗ്രവികസനം ലകു്ഷ്യം കണ്ടു കൊണ്ട് അക്കാദമിക മാർഗ്ഗരേഖ FEB 19 ന് പൊതുസമൂഹത്തിന്റെ മുന്നിൽ പ്രകാശനം ചെയ്തു. | ||
വിജയഭേരി പദ്ധതിയുടെ ഭാഗമായി ഏഴാം ക്ളാസ്സിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ളാസ്സുകൾ നൽകി. ഒരാഴ്ച ഒരു വിഷയം എന്ന രീതിയിൽ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളാണ് ക്ളാസ്സുകൾ എടുത്തത്.അഞ്ചാംക്ളാസ്സിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരിഹാര ബോധന പരിപാടിയായ ശ്രദ്ധ ക്ളാസ്സുകൾ നൽകി. മലയാളം, ഇംഗ്ളീഷ്, സയൻസ്, കണക്ക് | |||
എന്നീ വിഷയങ്ങൾ രാവിലെ 9.15 മുതൽ 10 മണി വരെയും ശനിയാഴ്ചകളിൽ ക്യാമ്പും നടത്തിയിരുന്നു. | |||
മലയാളത്തിളക്കം എന്ന പദ്ധതി മലയാളത്തിൽ മാത്രം പിന്നോക്കം നിൽക്കുന്ന വിദ്യാത്ഥികൾക്കുള്ളതായിരുന്നു. | |||