"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
'''ജൈവ വൈവിധ്യ ഉദ്യാനം''' | =='''ജൈവ വൈവിധ്യ ഉദ്യാനം'''== | ||
പരിമിതമായ സ്ഥലമാണ് സ്കൂളിനുള്ലത്. അത് പരമാവധി കൃഷിക്കായി ഉപയോഗ പ്പെടുത്തുന്നു. | |||
പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് | പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് | ||
കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ | കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ | ||
| വരി 10: | വരി 10: | ||
പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക | പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക | ||
എന്നത്. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും | എന്നത്. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും | ||
തമ്മിലുള്ള | തമ്മിലുള്ള സ്ഥൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയാനാവുന്നു. | ||
പച്ചമുളക്,വെണ്ട,വഴുതിന,മത്തൻ,പയർ,സാമ്പാർ ചീര എന്നിവയാണ് പ്രധാനമായി | |||
കൃഷി ചെയ്യുന്നത്.സ്ഥലം കുറവായതിനാൽ ഗ്രോ ബാഗുകളും കൃഷിക്കായി ഉപയോഗിക്കുന്നു. | |||
പലതരം നാടൻ പൂക്കളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.വിവിധ തരം ചെമ്പരത്തി,കനകാംബരം,കൊങ്ങിണി | |||
റോസ്,നിത്യ കല്ല്യാണി,നാലുമണിപ്പൂവ് എന്നിവക്കു പുറമെ മുല്ല,മന്ദാരം,ശംഖ് പുഷ്പം,ചെത്തി, | |||
ജമന്തി,ലാംഗി ലാംഗി,ഗന്ധരാജൻ ,സീനിയ,മാങ്ങ നാറി എന്നിവയുമുണ്ട്. | |||
സ്കൂൾ മുറ്റത്ത് നില്ക്കുന്ന ഡിവി ഡിവി മരം ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നു. | |||
ഔഷധ ത്തോട്ടവും പരിപാലിച്ച് പോരുന്നു. | |||
=='''കൃഷി പ്രവർത്തന രീതി''' == | |||
പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു. | പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു. | ||
ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു | ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു | ||
| വരി 21: | വരി 27: | ||
ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും | ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും | ||
മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു. | മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു. | ||
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും | |||
ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി, | |||
നൽകി സ്റ്റോക്ക് റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നു. | |||
[[പ്രമാണം:22065bij.jpeg|ലഘുചിത്രം,|300px]] | [[പ്രമാണം:22065bij.jpeg|ലഘുചിത്രം,|300px]] | ||
[[പ്രമാണം:22065bij2.jpeg|ലഘുചിത്രം,|300px]] | [[പ്രമാണം:22065bij2.jpeg|ലഘുചിത്രം,|300px]] | ||
[[പ്രമാണം:220651bij.jpeg|ലഘുചിത്രം,|300px]] | [[പ്രമാണം:220651bij.jpeg|ലഘുചിത്രം,|300px]] | ||
=='''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''== | |||
1. പച്ചമുളക്- | 1. പച്ചമുളക്- | ||
പ്രധാന പച്ച മുളക് ഇനങ്ങൾ | പ്രധാന പച്ച മുളക് ഇനങ്ങൾ | ||
| വരി 70: | വരി 74: | ||
6. നിത്യകല്ല്യാണി | 6. നിത്യകല്ല്യാണി | ||
=='''ദശപുഷ്‌പങ്ങൾ'''== | |||
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്. | |||
ഇവ പരിപാലിക്കുന്നു. | |||
[https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്‌പങ്ങൾ''']അധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | [https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്‌പങ്ങൾ''']അധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | ||